trupti desai

മണ്ഡല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു; ഇരുപതാം തീയതി ദർശനം നടത്തുമെന്ന് തൃപ്തി ദേശായി, സംസ്ഥാന സർക്കാർ സ്ത്രീവിരുദ്ധമെന്നും ആരോപണം

ശബരിമല: കർശനമായ സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെ മണ്ഡല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്ന മണ്ഡലകാലത്തിന് ഇതോടെ തുടക്കമായി. വൈകുന്നേരം അഞ്ച് മണിക്കാണ് ...

തൃപ്തി ദേശായി വീണ്ടും വരുന്നു: ഇത്തവണ തയ്യാറെടുപ്പുകളോടെ

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വൈകാതെ തന്നെ താന്‍ എത്തിച്ചേരുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. ഇനിയുള്ള തന്റെ വരവ് പിഴവുകള്‍ പരിഹരിച്ചുകൊണ്ടാകുമെന്നും അവര്‍ പറഞ്ഞു. ...

“തൃപ്തിയെ വിളിച്ച് വരുത്തിയത് മുഖ്യമന്ത്രി. ഫോണ്‍ പരിശോധിച്ചാല്‍ തെളിവ് ലഭിക്കും”: എ.എന്‍.രാധാകൃഷ്ണന്‍

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ വിളിച്ച് വരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍. ഇതിന്റെ തെളിവ് ...

“മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നല്ലത്”: തൃപ്തി ദേശായി തൃപ്തിയില്ലാതെ തിരിച്ച് പോകുമെന്ന് പി.സി.ജോര്‍ജ്

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനായി വന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി തൃപ്തിയില്ലാതെ തിരിച്ച് പോകുമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ മാന്യമായി ...

ഓണ്‍ലൈന്‍ ടാക്സികാരും കൈയൊഴിഞ്ഞു ; പുറത്തിറങ്ങാനാവാതെ തൃപ്തി ദേശായി

ശബരിമല പ്രവേശനം ലക്ഷ്യമിട്ട് കേരളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗെഡ് നേതാവ് തൃപ്തി ദേശായിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞട്ടില്ല . വിമാനത്തില്‍ വന്നിറങ്ങിയ ആറംഗസംഘത്തെ പുറത്ത് ...

“സുരക്ഷ ലഭിച്ചില്ലെങ്കിലും ശബരിമലയിലെത്തും”: എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് തൃപ്തി ദേശായി

തങ്ങള്‍ക്ക് സുരക്ഷ ലഭിച്ചില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വരുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. ദര്‍ശനം നടത്തുന്നതിനിടെ തങ്ങള്‍ക്ക് എന്തെങ്കുലം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ...

തൃപ്തി ദേശായിയ്ക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് ഡി.ജി.പി

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമല ദര്‍ശനം നടത്താനിരിക്കെ പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാ ഭക്തര്‍ക്കും ലഭിക്കുന്ന സുരക്ഷ തന്നെയായിരിക്കും തൃപ്തി ...

വൃശ്ചികം ഒന്നിനെത്തും ; തനിക്കും സംഘത്തിനും സുരക്ഷയാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത്

ശബരിമല കയറുന്നതിനായി വൃശ്ചികം ഒന്നിന് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി . വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും കൂടെയുള്ള ആറു സ്ത്രീകള്‍ക്കും മതിയായ സുരക്ഷ ഒരുക്കണമെന്നും ...

മോദിയുടെ വാഹനം തടയുമെന്ന് ഭീഷണി. തൃപ്തി ദേശായി കസ്റ്റഡിയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം തടയുമെന്ന ഭീഷണിയുമായി മുന്നോട്ട് വന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പൂനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ ഷിര്‍ദ്ദി ക്ഷേത്രസന്ദര്‍ശനത്തിന് ...

“തൃപ്തി ദേശായിയെ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞില്ലെങ്കില്‍ കേന്ദ്രം ഇടപെടണം”: പന്തളം രാജകുടുംബം

ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി എന്ത് വന്നാലും ശബരിമലയില്‍ പ്രവേശിക്കുമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അവരെ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ...

തൃപ്തി ദേശായി ശബരിമലയിലേക്ക് : ‘തിയതി ഉടന്‍ പ്രഖ്യാപിക്കും’

ഡല്‍ഹി: ഉടന്‍ തന്നെ ശബരിമല ചവിട്ടുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.. തിയതി പ്രഖ്യാപിച്ച് ഉടന്‍ തന്നെ ശബരിമലയില്‍ കയറും. വിധി സന്തോഷവും ആശ്വാസകരവുമാണെന്നും തൃപ്തി ...

ശബരിമലയിലെ സ്ത്രീ പ്രവേശനം: തിരുവിതാംകൂര്‍ ദേവസ്വവുമായി ചര്‍ച്ച നടത്തും; തീരുമാനമുണ്ടായില്ലെങ്കില്‍ സമരമെന്ന് തൃപ്തി ദേശായി

മുംബൈ: മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിനായി പ്രക്ഷോഭം നയിച്ച ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചു തിരുവിതാംകൂര്‍ ദേവസ്വവുമായി ചര്‍ച്ച ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist