മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ തന്റെ മകളോടൊപ്പം നടന്ന് നീങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
കൊച്ചി വിമാനത്താവളത്തില്‍ നിന്നും ഇരുവരും വാഹനത്തിലേക്ക് കയറുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. മകള്‍ വിസ്മയ പൊതുവെ പൊതുവേദിയില്‍ മുഖം കാണിക്കാത്തയാളാണ്. കുറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചുള്ള വീഡിയോ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലും മകള്‍ വിസ്മയയും ഒന്നിച്ചുള്ള ഒരു ഫോട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്ത് വന്നിരുന്നു.
https://www.youtube.com/watch?time_continue=48&v=D87i6qpC5Zw
Discussion about this post