Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സന്നിധാനത്ത് ആരെയും താങ്ങാന്‍ അനുവദിക്കില്ല , പ്രസാദ കൌണ്ടര്‍ രാത്രി പത്ത് മണിയ്ക്കടക്കണം, കര്‍ശനനിര്‍ദേശവുമായി പോലീസ് ; അപ്രായോഗികമെന്ന് ദേവസ്വം

by Brave India Desk
Nov 16, 2018, 04:02 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

ശബരിമലയില്‍ കര്‍ശന നിയന്ത്രണമൊരുക്കി പോലീസ് . സന്നിധാനത്ത് നട അടക്കുമ്പോള്‍ തന്നെ അവിടെയുള്ള ഹോട്ടലുകള്‍ കടകള്‍ അടയ്ക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി . അപ്പം അരവണ കൌണ്ടര്‍ രാത്രി പത്ത് മണിക്കും , നട അടച്ച ശേഷം ഒരു കടകളും തുറക്കാന്‍ പാടില്ലെന്നും , രാത്രി സന്നിധാനത്ത് ആരെയും താങ്ങാന്‍ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി .

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മണ്ഡല മകരവിളക്ക് പൂജയ്ക്കായി ശബരിമല 24 മണിക്കൂര്‍ പ്രസാദ കൌണ്ടര്‍ തുറന്നിരിക്കുകയായിരുന്നു പതിവ് . എന്നാല്‍ ഇത്തവണ അരവണ, അപ്പം കൌണ്ടര്‍ 10 മണിക്ക് ശേഷം തുറക്കരുത് എന്ന് പോലീസ് രേഖാമൂലം അധികൃതര്‍ക്ക് കത്ത് നല്‍കിയത് വഴി ദേവസ്വം ബോര്‍ഡിനു കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും . നെയ്യഭിഷേകത്തെയും പോലീസ് നിയന്ത്രണം ബാധിക്കും .

സന്നിധാനത്തെ ദേവസ്വത്തിന്റെ ഒരു മുറിയിലും രാത്രി ആരെയും താമസിപ്പിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട് . രാത്രി പത്ത് മണിയോടെ മുറികള്‍ പൂട്ടി താക്കോല്‍ പോലീസിനെ എല്പ്പിക്കണമെന്ന് ദേവസ്വത്തിന് പോലീസ് നോട്ടീസ് നല്‍കി . ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ , മന്ത്രി തുടങ്ങിയവരുമായി കൂടിയാലോചനയ്ക്ക് ശേഷം ഇതിലെന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നാണ് സൂചന .

പോലീസിന്റെ കടുത്ത നിയന്ത്രണത്തില്‍ കടകള്‍ ലേലത്തിലെടുത്ത വ്യപാരികള്‍ അസംതൃപ്തിയിലാണ് . വന്‍തുക നല്‍കിയാണ്‌ കടകള്‍ ലേലത്തില്‍ എടുത്തിരിക്കുന്നത് . അന്നൊന്നും ഇക്കാര്യം സൂചിപ്പിച്ചിരുന്നില്ല . ഇത്തരമൊരു നിയന്ത്രണം ഇപ്പോള്‍ കൊണ്ട് വരുന്നത് വഴി വന്‍ നഷ്ടമുണ്ടാക്കുമെന്ന് കടക്കാര്‍ പരാതിപ്പെടുന്നു .

ശബരിമലമുതല്‍ പ്ലാപ്പള്ളി വരെ ദേവസ്വത്തിന്റെ 220 കടകളില്‍ നൂറിനു അടുത്ത് മാത്രമാണ് ഇതുവരെ ലേലത്തില്‍ പോയിട്ടുള്ളത് . ഇന്ന് വൈകിട്ട് വീണ്ടും ലേലം നടക്കാന്‍ ഇരിക്കുന്നതിനു ഇടയിലാണ് പോലീസിന്റെ കര്‍ശന നിയന്ത്രണം വന്നിരിക്കുന്നത് . ലേലത്തെ ഇത് കാര്യമായി ബാധിക്കുമെന്ന ആശങ്ക ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു .

Tags: kerala policeShabarimalaPrasada Counter
Share16TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies