ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തീര്‍ത്ഥാടക മരിച്ചു . വിശാഖപട്ടണത്തു നിന്നെത്തിയ ചന്ദ്രകാന്തയാണ് (50) മരിച്ചത് . മല കയറുന്നതിനിടയില്‍ അപ്പാച്ചിമേട്ടില്‍ വച്ചായിരുന്നു ഹൃദയാഘാതമുണ്ടയത് .

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post