Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സെന്‍കുമാര്‍ നമ്പി നാരായണനെ പീഡിപ്പിക്കാന്‍ കൂട്ടു നിന്നുവെന്ന പരിഹാസ്യവാദവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍; നായനാര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണം പിണറായി സര്‍ക്കാര്‍ പക പോക്കലിന് ഉപയോഗിക്കുന്നുവെന്ന് ആക്ഷേപം

by Brave India Desk
Nov 27, 2018, 10:30 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പീഡിപ്പിക്കാന്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറും കൂട്ടു നിന്നു എന്ന കുറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍നല്‍കിയ റിപ്പോര്‍ട്ടിലാണ് പുതിയ ആരോപണം. അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിലേക്കുള്ള തന്റെ നിയമനം സര്‍ക്കാര്‍ വൈകിക്കുന്നുവെന്ന് കാണിച്ച് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയിലാണ് പുതിയ കുരുക്കിട്ടിരിക്കുന്നത്. ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നമ്പി നാരായണനെ പീഡിപ്പിക്കാന്‍ സെന്‍കുമാറും ശ്രമിച്ചുവെന്നാണ് കണ്ടെത്തല്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ പരാതിയില്‍ ഏഴാം എതിര്‍കക്ഷിയായി സെന്‍കുമാറിനെ ചേര്‍ത്തിട്ടുണ്ട്.
ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ചാരക്കേസ് പുനരന്വേഷിക്കാന്‍ സെന്‍കുമാര്‍ നിയോഗിക്കപ്പെട്ടു എന്നതിന്റെ പേരിലാണ് ആരോപണം. കോടതിയുടെ അനുമതി വാങ്ങി അന്വേഷണം തുടങ്ങിയെങ്കിലും സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് സെന്‍കുമാര്‍ തുടരന്വേഷണത്തിന് അനുമതി വാങ്ങിയെന്ന വാദമാണ് ഈ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. സിബിഐ അന്വേഷിച്ച കേസ് തിരികെ !വാങ്ങി തുടരന്വേഷണം നടത്താനുള്ളത് അന്നത്തെ ഇടതു സര്‍ക്കാരിന്റെ തീരുമാനമായിരുന്നു. ഉദ്യോഗസ്ഥനെന്ന നിലയില്‍ അതിന് വഴങ്ങി പ്രവര്‍ത്തിച്ചതിന്റ പേരിലുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കം നായനാര്‍ സര്‍ക്കാരിന്റെ നിലപാടിനെ തള്ളിപ്പറയുന്നതാണെന്നുള്ള വിമര്‍ശനം ഉയരുന്നുണ്ട്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

നേരത്തെ ചുമത്തിയ മൂന്നുകേസുകള്‍ അടിസ്ഥാനമില്ലെന്ന് കണ്ട് ഹൈക്കോടതി തള്ളിക്കളഞ്ഞ ശേഷമാണ് ഇപ്പോഴത്തെ നീക്കം.

സേുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സര്‍ക്കാരിനെ !തോല്‍പിച്ച് പൊലീസ് മേധാവിക്കസേരയില്‍ തിരിച്ചെത്തിയ സെന്‍കുമാര്‍ രണ്ടു വര്‍ഷത്തിനിടെ മൂന്നു ക്രമിനില്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടു. മൂന്നിനും നിലനില്‍പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞ അതേ ഹൈക്കോടതിക്ക് മുന്നിലാണ് പുതിയ കുറ്റം ആരോപിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ടുമായി എത്തിയിരിക്കുന്നത്.

Tags: tp senkumar
Share155TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies