അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങി. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യസര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി 126 സീറ്റുകളോടെ അധികാരത്തില്‍ വരുമെന്ന് സിഎന്‍എന്‍-ടൈംസ് നൗ പ്രവചിക്കുന്നു
മധ്യപ്രദേശ്- ആകെ സീറ്റ്-230
ടൈംസ് നൗ, സിഎന്‍എന്‍ -126 സീറ്റുകള്‍ ബിജെപിയ്ക്ക് 89 സീറ്റുകള്‍ കോണ്‍ഗ്രസിന്
ഇന്ത്യാ-ടുഡേ– കോണ്‍ഗ്രസ് -104 മുതല്‍ 122 -ബിജെപി-102-120
ജന്‍ കി ബാത്ത് സര്‍വ്വേയില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം
ബിജെപി-108-128, കോണ്‍ഗ്രസ്-110-126, മറ്റുള്ളവര്‍ 7
എബിപി ലോക്നീതി
BJP: 94 | Congress+ 126 | Others: 10
ന്യൂസ് നേതാ
BJP: 106 | Congress: 112 | Others: 12
തെലങ്കാന-ആകെ സീറ്റുകള്‍-119
ടൈംസ് നൗ സര്‍വ്വേ-
ടിആര്‍എസ്-66
കോണ്‍ഗ്രസ്-37
ബിജെപി-7
ഇന്ത്യാ ടുഡേ-ആക്സിസ് സര്‍വ്വേ
ടിആര്‍എസ്- 79-91, കോണ്‍ഗ്രസ്- 21-33, ബിജെപി-1-3, AIMIM-4-7
ജന്‍ കി ബാത്ത്
ടിആര്‍എസ്- 50-65 | കോണ്‍ഗ്രസ്-38-52 |ബിജെപി- 4-7 | Others 8-14
ഛത്തിസ്ഗഡ്- ആകെ സീറ്റ് 90
ടൈംസ് നൗ-
ബിജെപി-46
കോണ്‍ഗ്രസ്-35
ബിഎസ്പി-7
മറ്റിള്ളവര് -2
ന്യൂസ് നാഷന്
ബിജെപി- 38-42 | കോണ്‍ഗ്രസ്- 40-44 | ബിഎസ്പി+ 4-8 | മറ്റുള്ളവര്‍: 04
ഇന്ത്യാ ടുഡേ-ആക്സിസ്
BJP – 21-31
Congress- 55-65
Others – 4-8
ന്യൂസ് നേതാ
BJP – 43
Congress – 40
Others – 7
ജാന്‍കി ബാത്ത്
BJP – 40-48
Congress – 37-43
JCC+BSP – 5-6
Others- 01
സീ വോട്ടര്‍
ബിജെപി: 35-42| കോണ്‍ഗ്രസ്: 42-50 | ബിഎസ്പി: 3-7
രാജസ്ഥാന്-ആകെ സീറ്റ്-199
ജന്‍കി ബാത്ത്
ബിജെപി-: 55-72 | കോണ്‍ഗ്രസ്: 119-141 | Others: 4-11
ടൈംസ് നൗ-
ബിജെപി: 85 | കോണ്‍ഗ്രസ്: 105 | മറ്റുള്ളവര്‍: 7 | ബിഎസ്പി: 2
india Today-Axis My India
BJP: 55-72 | Congress: 119-141 | Others: 4-11
ന്യൂസ് എക്സ നേതാ
BJP- 80
Congress 112
മറ്റുള്ളവര്‍-7
മിസോറാം
മിസോറാമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഇത്തവണ നഷ്ടമാകുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു
സീ വോട്ടര്‍
Cong: 14-18 | MNF: 16-20 | ZPM: 3-7 | Others: 0-3 (Majortiy mark: 21)
Discussion about this post