Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

” മഞ്ജുവിന്റെ സാമൂഹികബോധത്തിന്റെ കണ്ണാടി മാറണം ” വിമര്‍ശനവുമായി ജി സുധാകരന്‍

by Brave India Desk
Dec 18, 2018, 12:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വനിതാമതിലില്‍ പങ്കെടുക്കില്ലെന്ന് നിലപാട് തിരുത്തിയ മഞ്ജുവാരിയര്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍ . നടി മഞ്ജുവാരിയരുടെ സാമൂഹികബോധത്തിന്റെ കണ്ണാടി മാറണമെന്ന് മന്ത്രി പ്രതികരിച്ചു .

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ആദ്യം വനിതാമതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ച മഞ്ജുവാരിയര്‍ പിന്നീട് തന്റെ നിലപാട് തിരുത്തുകയായിരുന്നു . ഇതിനെ തുടര്‍ന്ന് വിവിധകോണുകളില്‍ നിന്നും അഭിനന്ദനവും അത് പോലെ തന്നെ വിമര്‍ശവുമാണ് മഞ്ജുവിന് ലഭിച്ചത് . ഇതിനെല്ലാം പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം .

നടിയെന്ന നിലയില്‍ മഞ്ജുവാരിയരെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ മഞ്ജുവാരിയര്‍ സാമൂഹികബോധത്തിന്റെ കണ്ണാടി മാറണമെന്നും വനിതാ മതിലിന് രാഷ്ട്രീയനിറമില്ലെന്നും സുധാകരന്‍ പറഞ്ഞു .

അണിചേരാമെന്ന് പറഞ്ഞ വനിതാ മതിലിനു രാഷ്ട്രീയനിറം വന്നു ചേര്‍ന്നത് അറിഞ്ഞില്ലെന്ന കാരണം പറഞ്ഞായിരുന്നു നടി മഞ്ജുവാരിയരുടെ പിന്മാറ്റം . ഇതിനെത്തുടര്‍ന്ന് മഞ്ജുവിന് എതിരെ വിമര്‍ശനവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മയും , മന്ത്രി എം.എം മണിയും രംഗത്ത് എത്തിയിരുന്നു .

മഞ്ജുവാരിയരെ കണ്ടുകൊണ്ടല്ല വനിതാമത്തില്‍ സംഘടിപ്പിക്കുന്നതെന്നും വനിതാമതിലിനു എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്ന് മഞ്ജുവ്യക്തമാക്കണമെന്നും മേഴ്സികുട്ടിയമ്മ പറഞ്ഞു .

മഞ്ജുവാരിയര്‍ പങ്കെടുത്തില്ലാ എന്നുവെച്ച് വനിതാ മതിലിന് യാതൊരു ക്ഷീണവുമുണ്ടാകില്ലയെന്ന് എം.എം മണി പറഞ്ഞു . കലാകാരിയെന്ന നിലയില്‍ അവര്‍ക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കാം . ഒരാളെയും ആശ്രയിച്ചല്ല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുന്നതെന്നും എം.എം മണി പറഞ്ഞു .

Tags: manju warrierg sudhakaranVanitha Mathil
Share214TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies