Vanitha Mathil

വനിതാമതിലില്‍ പങ്കെടുത്ത വനിതാ കളക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കും: വൃന്ദാ കാരാട്ടിന്റെ രാഷ്ട്രീയ പ്രസംഗത്തിന് മുന്നില്‍ കുലുങ്ങി ചിരിക്കാന്‍ വാസുകിക്ക് എന്ത് അവകാശമെന്ന് മുരളീധരന്‍

വനിതാമതിലില്‍ പങ്കെടുത്ത തിരുവനന്തപുരം കലക്ടര്‍ കെ വാസുകിയെ വിമര്‍ശിച്ച് കെ മുരളീധരന്‍ എം.എല്‍.എ. രാഷ്ട്രീയപരിപാടിയില്‍ ഐ.എ.എസ്സ്കാര്‍ക്ക് എന്താണ് കാര്യം ? സിപിഎം നേതാവ് വൃന്ദാകാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ...

‘വനിതാ മതില്‍ പലയിടത്തും പൊളിഞ്ഞു, ചിലയിടത്ത് മുള്‍വേലിയായി’:ഗവേഷണം നടത്തി സോഷ്യല്‍ മീഡിയ-വീഡിയൊ

വനിതാ മതില്‍ ലംഭീര വിജയമായി എന്ന് സര്‍ക്കാര്‍ അനുകൂലികളും മറ്റും ഒറ്റ ശ്വാസത്തില്‍ പറയുമ്പോഴും, സോഷ്യല്‍ മീഡിയയുടെ കണ്‍ഫ്യൂഷന്‍ തീരുന്നില്ല. കണ്‍ മുമ്പില്‍ കണ്ടതല്ലേ വിശ്വസിക്കേണ്ടത് എന്നാണ് ...

”ശിവഗിരി ശുഷ്‌ക്കമാക്കിയപ്പോള്‍ ഇവര്‍ക്ക് സന്തോഷമായിട്ടുണ്ടാകും’ വനിതാ മതില്‍ ചരിത്രപരമായ മണ്ടത്തരമെന്ന് ശിവഗിരി മഠം

വനിതാ മതിലിനെതിരെ ശിവഗിരി തീര്‍ത്ഥാടക സമ്മേളനത്തിനിടെ ആഞ്ഞടിച്ച് ശിവഗിരി മഠം. ശിവഗിരിയിലേക്ക് തീര്‍ത്ഥാടകര്‍ വരാന്‍ സമ്മതിച്ചില്ലെന്ന് മഠത്തിലെ സ്വാമിമാര്‍ ആരോപിച്ചു. വനിതാ മതില്‍ ജനുവരി ഒന്നിന് സംഘടിപ്പിച്ചത് ...

‘ശബരിമലയില്‍ പലതവണ മലക്കം മറിഞ്ഞു’; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി എന്‍എസ്എസ് പ്രമേയം, രാഷ്ട്രീയനിലപാടിലും വിശദീകരണം

ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് എന്‍എസ്എസ് സമ്മേളനത്തില്‍ പ്രമേയം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പലതവണ മലക്കം മറിഞ്ഞുവെന്നും എന്‍എസ്എസ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ചോദിക്കുന്നു. സര്‍ക്കാര്‍ കയ്യിലുണ്ടെന്നു ...

ഹൈല്‍മറ്റ് വെക്കാതെ സ്‌ക്കൂട്ടറില്‍ എംഎല്‍എയുടെയും അണികളുടെയും വനിതാ മതില്‍ വിളംബര റാലി: വെട്ടിലായി സിപിഎം നേതാവ് യു പ്രതിഭ [ Video ]

കായംകുളത്ത് ചട്ടം ലംഘിച്ച് ഹൈല്‍മറ്റ് വെക്കാതെ ഹോണ്‍ മുഴക്കി വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇരുചക്ര വാഹന റാലി. കായംകുളം എംഎല്‍എയും, സിപിഎം നേതാവുമായി ...

” വനിതാമതിലുക്കൊണ്ട് നേട്ടമുണ്ടാകില്ലെന്ന് കാലം തെളിയിക്കും; തുഷാര്‍ പങ്കെടുക്കുമോ ഇല്ലെയോ എന്നത് വിഷയമല്ല ” പി.എസ് ശ്രീധരന്‍പിള്ള

എന്‍.ഡി.എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി വനിതാമതിലില്‍ പങ്കെടുത്താലും ഇല്ലെങ്കിലും അത് മുന്നണി ബന്ധത്തെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള . മതിലില്‍ പങ്കെടുക്കണമോ വേണ്ടയോ ...

” പൊളിപ്പന്‍മാരുടെ ഒരു പണിയും നടക്കുകേല ; വനിതാമതില്‍ രാജ്യംകണ്ട വലിയ പരിപാടിയായി മാറും ” വെള്ളാപ്പള്ളി നടേശന്‍

വനിതാമതില്‍ പൊളിക്കാന്‍ പല പണിയുമായി പലരും ഇറങ്ങിയിട്ടുണ്ടെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍ . പൊളിപ്പന്‍മാരുടെ ഒരു പണിയും നടക്കാന്‍ ...

വനിതാമതിലില്‍ നേര്‍ക്ക്നേര്‍ : ” കാനം ഇപ്പോഴും സിപിഐ ആണെന്ന ബോധ്യമുണ്ട് ” വി.എസ്

വനിതാമതിലില്‍ കാനം രാജേന്ദ്രനും വിഎസ് അച്യുതാനന്ദനും വാക്ക്പോരില്‍ . വി.എസ് ഇപ്പോഴും സിപിഎംക്കാരനാണെന്ന് വിശ്വാസമെന്ന പരിഹാസത്തിന് കാണാം ഇപ്പോഴും സിപിഐ ആണെന്ന് വ്യക്തമായ ബോധ്യമുണ്ടെന്ന് വി.എസ് തിരിച്ചടിച്ചു ...

“വനിതാമതില്‍ വര്‍ഗീയമതില്‍ ” വനിതാമതിലിനെതിരെ മാവോയിസ്റ്റുകള്‍

വനിതാ മതിലിനു എതിരെ വിമര്‍ശനവുമായി മാവോയിസ്റ്റ് ലഘുലേഖ. വഴിക്കടവിന് സമീപം മഞ്ചക്കോട്, വനിതാ മതിലിനെതിരെ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിച്ചു .  വനിതാമതിലെന്ന പേരില്‍ സിപിഎം പുതിയ പ്രഹസനത്തിനു ഒരുങ്ങുകയാണെന്നും ...

വനിതാമതില്‍ : വി.എസ് ഇപ്പോഴും സിപിഎമ്മില്‍ ആണെന്നാണ്‌ വിശ്വാസം ; വിഎസിനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം ; എന്‍.എസ്.എസിനും വിമര്‍ശനം

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാനസെക്രടറി കാനം രാജേന്ദ്രന്‍ . സിപിഎം നയിക്കുന്ന മുന്നണിയാണ് വനിതാമതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് . വനിതാമതിലിനെതിരെയുള്ള വി.എസിന്റെ ...

വനിതാമതില്‍ : ബാലാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

വനിതാമതിലില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെ വിലക്കിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ വിമര്‍ശിച്ച ബാലാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ പി സുരേഷിനെതിരെ കോടതി അലക്ഷ്യത്തിന് ഹര്‍ജ്ജി ...

” പൂക്കളമൊരുക്കിയാല്‍ ജോലിതടസ്സപ്പെടുമെന്ന് പറഞ്ഞു വിലക്കിയയാളാണ് സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് മതില്‍തീര്‍ക്കാന്‍ ഒരുങ്ങുന്നത് “പി.എസ് ശ്രീധരന്‍പിള്ള

ജോലി തടസ്സപ്പെടുന്ന കാരണം ചൂണ്ടിക്കാട്ടി ഓണപ്പൂക്കളം ഒരുക്കുന്നത് തടഞ്ഞ അതെ മുഖ്യമന്ത്രി പിണാറായി വിജയനാണ് ഇന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് വനിതാമതില്‍ പണിയാനുള്ള നീക്കം നടത്തുന്നതെന്ന് ...

വനിതാമതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പ്രമേയം ; തീരുമാനം ഹൈകോടതി നിര്‍ദ്ദേശത്തെ മറികടന്ന്

വനിതാമതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ ലംഘിച്ച് ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കാന്‍ തീരുമാനം . ഇത് സംബന്ധിച്ച പ്രമേയം അടൂരില്‍ നടന്ന ബാലസംഘം സംസ്ഥാനസമ്മേളനത്തില്‍ പാസ്സാക്കി ...

‘ശബരിമലയില്‍ സര്‍ക്കാര്‍ പെരുമാറുന്നത് നാറാണത്ത് ഭ്രാന്തനെ പോലെ’ – രമേശ്‌ ചെന്നിത്തല

ശബരിമലയില്‍ നാറാണത്ത് ഭ്രാന്തനെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല . അവര്‍ തന്നെ യുവതികളെ കൊണ്ട് വരുന്നു അതെ സ്പീഡില്‍ തന്നെ തിരിച്ചിറക്കുന്നു ...

വനിതാ മതിലില്‍ പങ്കെടുക്കുന്ന തൊഴിലുറപ്പുകാര്‍ക്ക് വേതനത്തോടെരണ്ടുദിവസത്തെ അവധി , പങ്കെടുക്കാത്തവരെ മസ്റ്റര്‍റോളില്‍ നിന്ന് നീക്കം ചെയ്യാനും നിര്‍ദ്ദേശം

പാലക്കാട് : വനിതാമതിലില്‍ പങ്കെടുക്കുന്ന തൊഴിലുറപ്പുകാര്‍ക്ക് വേതനത്തോടു കൂടി 2 ദിവസത്തെ അവധി വാഗ്ദാനം. ജനുവരി ഒന്നിനു ഹാജര്‍ ബുക്ക് (മസ്റ്റര്‍ റോള്‍) പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്കു ...

” വനിതാമതിലിനേക്കാള്‍ അത്യാവശ്യം വീടുകള്‍ ; അയ്യപ്പജ്യോതിയിലൂടെ അന്ധകാരത്തെ നീക്കി വെളിച്ചം കൊണ്ടുവരും ” ടിപി സെന്‍കുമാര്‍

ജനുവരി ഒന്നിന് സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ . പ്രളയദുരിതത്തില്‍ ജീവിതമുലഞ്ഞ ഒരുപാടുപേര്‍ ഇപ്പോഴും പുനരധിവസിക്കപ്പെട്ടട്ടില്ല . അവര്‍ക്ക് വീടൊരുക്കുകയാണ് വേണ്ടത് . ...

മതില്‍ക്കെട്ടാന്‍ വരുന്നവര്‍ രണ്ട് സിമന്റ്കട്ടകള്‍ കൂടി കൊണ്ടുവന്നാല്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ ഉപകരിക്കും – ടിപി സെന്‍കുമാര്‍

സര്‍ക്കാരിന്റെ വനിതാ മതിലിനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ . മതില്‍ക്കെട്ടാന്‍ വരുന്നവര്‍ രണ്ടു സിമന്റ് കട്ടകള്‍ കൂടി വന്നാല്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കാമായിരുന്നെന്ന് സെന്‍കുമാര്‍ ...

”വനിതാ മതിലില്‍ പങ്കെടുത്തില്ലേല്‍ കുടുംബശ്രീയില്‍ നിന്ന് പുറത്താക്കും, ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമുണ്ട്” വനിത മതിലില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന വാദം പൊളിച്ച് സംഭാഷണം

വനിതാ മതിലില്‍ കുടുംബ ശ്രീക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന വാദം പൊളിച്ച് കുടുംബശ്രീ പ്രവര്‍ത്തകയുടെ ഓഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വനിതാ മതിലില്‍ പങ്കെടുക്കില്ല എന്നറിയിച്ച അമ്മയെ കുടുംബശ്രീയില്‍ പുറത്താക്കുമെന്ന ...

” വനിതാമതിലിന് ജാതിയും മതവുമില്ല ” എന്‍.എസ്.എസിനെ തിരുത്തി ഗണേഷ്‌കുമാര്‍

വനിതാമതിലില്‍ എന്‍.എസ് എസിനെ തിരുത്തി ഗണേഷ്‌കുമാര്‍ രംഗത്ത് . നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാമതില്‍ ആര്‍ക്കും എതിരല്ല . വനിതാമതിലിന് ജാതിയും മതവുമില്ലയെന്ന് ...

” വണ്ടിക്കൂലിയും വഴിചെലവും കിട്ടാതെ ഒരു വനിതയും മതില് പണിയാനെത്തില്ല ” സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ: എ ജയശങ്കര്‍

ജനുവരി ഒന്നിന് നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനെന്നുള്ള ആഹ്വാനവുമായി സര്‍ക്കാര്‍ ചിലവില്‍ വനിതാമതില്‍ നിര്‍മ്മിക്കുന്ന സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് എ ജയശങ്കര്‍ . വനിതാ മതിലിനു പൊതു ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist