ആന്ധ്ര പ്രദേശിന് പുതിയ ഹൈകോടതി രൂപീകരിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി ജനുവരി 1 മുതൽ പുതിയ ഹൈകോടതി പ്രവർത്തിക്കും .
ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് അമരാവതിയിൽ ജസ്റ്റിസ് രമേശ് രംഗനാഥൻ ഹൈകോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ് ആകും . ജസ്റ്റിസ് രമേശ് രംഗനാഥൻ നിലവിൽ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആണ്.
കേരള ഹൈകോടതിയിലെ ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു ഉൾപ്പടെ 16 ജഡ്ജിമാരെയും ആന്ധ്ര പ്രദേശ് ഹൈകോടതിയിലേക്ക് നിയമിച്ച് രാഷ്ട്രപതി ഉത്തരവ് ഇറക്കി
Discussion about this post