14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും; റോഡിന് മണ്ണെടുക്കുന്നതിനിടെ ഞെട്ടി തൊഴിലാളികൾ
അമരാവതി: ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് സമീപം നിലവിൽ ...