വനിതാ മതില്‍ ലംഭീര വിജയമായി എന്ന് സര്‍ക്കാര്‍ അനുകൂലികളും മറ്റും ഒറ്റ ശ്വാസത്തില്‍ പറയുമ്പോഴും, സോഷ്യല്‍ മീഡിയയുടെ കണ്‍ഫ്യൂഷന്‍ തീരുന്നില്ല. കണ്‍ മുമ്പില്‍ കണ്ടതല്ലേ വിശ്വസിക്കേണ്ടത് എന്നാണ് ചില സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടര്‍മാരുടെയും ക്യാമറാമാന്‍മാരുടെയും നിലപാട്. മലപ്പുറത്ത് പലയിടത്തും മതില്‍ മുള്‍ വേലി പോലെയായി എന്നാണ് ചിലരുടെ പരിഹാസം. ആളില്ലാത്ത ദേശീയ പാതയിലൂടെ ഇനി ത സത്യപ്രതിജ്ഞ ചൊല്ലി അനൗണ്‍സ്‌മെന്റ് വാഹനം പോകുന്ന കാഴ്ചകളും ചിരി പടര്‍ത്തും.
https://www.facebook.com/BJPvalanchery/videos/562130170880931/
എന്നാല്‍ ഇതെല്ലാം വ്യാജ പ്രചരണമാണ് എന്നാണ് സിപിഎം സൈബര്‍ പോരാളികളുടെയും മറ്റും വാദം. മതില്‍ പലയിടത്തും കോട്ടയായി ഇന്ന് ഇവര്‍ ദൃശ്യങ്ങള്‍ സഹിതം അവകാശപ്പെടുന്നു.
എന്നാല്‍ നേതാക്കള്‍ കൂടുന്നിടത്ത് മാധ്യമങ്ങള്‍ എത്തുമെന്നതിനാല്‍ അവിടെ കോട്ട തീര്‍ത്ത് മറ്റുള്ളിടത്ത് വനിതകളെ ഓടിക്കുകയായിരുന്നു എന്നാണ് ഇതിനുള്ള മറുപടി.
കോണ്‍ഗ്രസ് ബിജെപി അനുകൂല ഫേസ്ബുക്ക് പേജുകളിലും വാട്‌സ് അപ് ഗ്രൂപ്പുകളിലും പൊളിഞ്ഞ മതില്‍ കാഴ്ചകള്‍ നിറയുകയാണ്.
https://www.facebook.com/ThinkOverKerala/videos/330394127686969/
https://www.facebook.com/ThinkOverKerala/videos/330394127686969/?__xts__[0]=68.ARD8v9lg4iu7WUEA104gXh-jdbvhTjRb4ILLszJFrWZw8oG57-wUP6BfpLpA_TOhA-W9ecoL79gphHE4NJrCjTVfjqcjBKaj5hLTvM8vCErFL3KsNC9vH_c123wvVAx6uEm789a9VI-tYlRFiPkIZl6gf_X-alHkQM2-W28Iq7sAdW8RIEdOWEAd9auCO9BUQyrKv_HUuEjiHbFyVGQxki2c986pKJdJalhi1YmyiYCIjpBaICQmtMNxL-tdgsWrpHZs9f-BGUZgMTxMwZGCpGPRbMB7_T-rRscSAWW5iOs2WPuYbhLpu5Iv3DFkat4edT48PI_1ODMsTdOKHK-MntSXtpBbcR4QRF-SDe72QigJUFxfQQiQh2-owhI5qMH5MAk&__tn__=H-R
https://www.facebook.com/4theNation/videos/210871403186184/
https://www.facebook.com/ThinkOverKerala/videos/1971565023137114/
Discussion about this post