മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃയോ ഇന്ന് കോഴിക്കോട് ചേരും. ലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും പാര്‍ലമെന്ററി പാര്‍ട്ടിയുടെയും സംയുക്ത യോഗമാണ് ഇന്ന് ചേരുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് മുസ്ലീം ലീഗ് ഹൗസില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം. അരുവിക്കര ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.
Discussion about this post