കെപിസിസി നിര്‍വ്വാഹക സമിതി യോഗം ഇന്ന്
കെപിസിസി നിര്‍വ്വാഹക സമിതി യോഗം ഇന്ന് ചേരും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും അരുവിക്കര ഉപതെരഞ്ഞടുപ്പിന്റെ വിലയിരുത്തലൂമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ...
കെപിസിസി നിര്‍വ്വാഹക സമിതി യോഗം ഇന്ന് ചേരും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും അരുവിക്കര ഉപതെരഞ്ഞടുപ്പിന്റെ വിലയിരുത്തലൂമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ...
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിന്റെ വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മ. കാര്‍ത്തികേയന്റെ സഹതാപ തരംഗം മണ്ഡലത്തിലുണ്ടായിരുന്നു. ഇന്ത്യയുടെ മാറി വരുന്ന ...
യുഡിഎഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന് ഒ രാജഗോപാല്‍. രണ്ടാം സ്ഥാനത്ത് എത്താനാകത്തതില്‍ നിരാശയുണ്ട് എന്നും രാജഗോപാല്‍ അറിയിച്ചു.യുഡിഎഫിന്റെ വിജയം സാങ്കേതികം മാത്രമാണെന്നും രാജഗോപാല്‍ പ്രതികരിച്ചു. മുന്‍ ...
അരുവിക്കര: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കരയില്‍ കനത്ത പോളിങ്. 76.3 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ (2011 ലെ) നിയസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ...
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര മണ്ഡലം കനത്ത സുരക്ഷാ വലയത്തില്‍. മൂന്നു കമ്പനി കേന്ദ്ര സേനയെയും സംസ്ഥാന പോലീസിനേയും മണ്ഡലത്തിലുടനീളം വിന്യസിപ്പിച്ചിട്ടുണ്ട്. എട്ടു പഞ്ചായത്തുകളും കര്‍ശന സുരക്ഷാവലയത്തിലാണ്. 25 ...
കേരളം അധോലോകത്തിന്റെ കൈയ്യില്‍പെട്ടിരിക്കുകയാണെന്ന് സിപിഎം നേതാവ് പിണറായി വിജയന്‍. അരുവിക്കര തെരഞ്ഞെടുപ്പിലൂടെ കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാണാകണമെന്നും പിണറായി പറഞ്ഞു. അഴിമതി തെളിവില്ലാതാക്കി തേയ്ച്ചുമായ്ച്ചു കളയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ...
മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃയോ ഇന്ന് കോഴിക്കോട് ചേരും. ലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും പാര്‍ലമെന്ററി പാര്‍ട്ടിയുടെയും സംയുക്ത യോഗമാണ് ഇന്ന് ചേരുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് മുസ്ലീം ...
കേരള സര്‍ക്കാരിനുള്ള മറുപടി അരുവിക്കരയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് എഡിജിപി ദര്‍ബേഷ് സാഹിബ് കോടതി ചമയണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന് അട്ടിമറിക്കാനുള്ള കേസുകളാണ് ദര്‍ബേഷ് സാഹിബ് അന്വേഷിക്കുന്നത്. മാണിക്കെതിരായ ...
എംഎല്‍എ പിസ് ജോര്‍ജ്ജിനെ അയോഗ്യനാക്കാന്‍ നീക്കം. ജോര്‍ജ്ജിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കാനാണ് കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം. അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കൂറുമാറ്റമായി കണക്കാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. അതേസമയം ...
മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ആന്റണി രാജു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയെ ...
ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അരുവിക്കരയിലെത്തി. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തന്റേയും വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥിനു വേണ്ടിയുള്ള പ്രചരണങ്ങളുമായി അദ്ദേഹം ഇന്ന് ...
പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഇന്ന് അരുവിക്കരയില്‍ എത്തും. വൈകിട്ട് അഞ്ചിന് ആര്യനാട് നടക്കുന്ന് സമ്മേളനത്തിലാണ് വി എസ് സംസാരിക്കുന്നത്. നേരത്തെ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് ...
അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ എകെ ആന്റണി ഉദ്ഘാടനം ചെയ്തു. വികസന കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്ന് ആന്റണി ...
ബിജെപിയോട് അയിത്തമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ഇന്ത്യയിലുള്ളവര്‍ക്ക് ബി.ജെ.പിയോട് അയിത്തമില്ല. പിന്നെ എന്തിനാണ് കേരളത്തില്‍ അയിത്തം കാണിക്കേണ്ടതെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ...
ബാര്‍ക്കോഴ കേസില്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. അരുവിക്കരയിലേയും കേരളത്തിലേയും ജനങ്ങള്‍ മാണിയെ കുറ്റവിമുക്തനാക്കില്ല എന്നും ...
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഭൂമി തട്ടിപ്പു കേസില്‍ അറസ്റ്റിലായ സലിംരാജ് മുഖ്യമന്ത്രിയുടെ ഓഫീസാണ് തട്ടിപ്പിനായി ദുരുപയോഗം ചെയ്തത്.അതിനാല്‍ അധികാര ദുര്‍വിനിയോഗത്തില്‍ ...
പിസി ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി അരുവിക്കര ഉപതെരഞ്ഞെടുപ്പിലേയ്ക്കുളള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ചാല വഎച്ച്എസ്‌സിയിലെ മുന്‍ പ്രിന്‍സിപ്പളായ കെ ദാസാണ് സ്ഥാനാര്‍ത്ഥി. ആറു ...