ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ സേവാഭാരതിയുടെ ആംബുലന്‍സ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ആംബുലന്‍സ് യൂണിയന് പ്രതിഷേധിച്ചു . ജില്ലയിലെ പ്രധാന ആശുപത്രി ആംബുലന്‍സുകളും പ്രതിഷേധ യാത്രയില്‍ പങ്കെടുത്തു .
കണ്ണൂർ നഗരത്തിൽ നിർത്തിയിട്ടിരുന്ന സേവാഭാരതിയുടെ ആംബുലൻസിന് നേരെയായിരുന്നു ആക്രമണം നടന്നത് . വാഹനഡ്രൈവറുടെ വീടിന് മുന്നിൽ നിർത്തിയിട്ട ആംബുലൻസിന്റെ ചില്ലുകൾ ബൈക്കിലെത്തിയ രണ്ടുപേർ അടിച്ച് തകര്‍ക്കുകയായിരുന്നു .
Discussion about this post