Election 2019

”ശബരിമല വിഷയം രാഷ്ട്രീയ ചര്‍ച്ചയാകുന്നത് നിരോധിക്കാന്‍ തനിക്ക് അധികാരമില്ല” വിവാദത്തില്‍ വിശദീകരണം നല്‍കി ടിക്കാറാം മീണ, ‘മതവിദ്വേഷം നടത്തിയാല്‍ മാത്രം നടപടി’

വോട്ടെണ്ണല്‍ നീളും , അന്തിമഫലം പ്രഖ്യാപിക്കുക പത്തരയോടെ

ലോകസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അന്തിമഫലം വൈകുമെന്നും മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്തിമഫലം വിവി പാറ്റ് ...

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട്:ദൃശ്യങ്ങള്‍ സഹിതം ആരോപണം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട്:ദൃശ്യങ്ങള്‍ സഹിതം ആരോപണം

  മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട്. ധര്‍മ്മടത്ത് സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളുമായി യുഡിഎഫ് ആണ് രംഗത്തെത്തിയത്. ധര്‍മ്മടത്തെ 52ാം നമ്പര്‍ ബൂത്തിലാണ് ...

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ഒരേസമയം രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍

90ശതമാനത്തിലധികം പോളിംഗ് നടന്ന ബൂത്തുകളില്‍ റിപോളിംഗ് വേണമെന്ന ആവശ്യവുമായി യു.ഡി.എഫ്

കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ 90 ശതമാനത്തില്‍ അധികം പോളിംഗ് നടന്ന ബൂത്തുകളില്‍ റി പോളിംഗ് വേണമെന്ന ആവശ്യവുമായി യു.ഡി.എഫ്. നൂറോളം ബൂത്തുകളിലാണ് യു.ഡി.എഫ് റിപോളിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ ...

കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു , നടപടിയെടുത്തില്ലയെന്ന് ആക്ഷേപം

കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു , നടപടിയെടുത്തില്ലയെന്ന് ആക്ഷേപം

കണ്ണൂര്‍ മണ്ഡലത്തിലെ 118 ആം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെ യു.ഡി.എഫ് , എന്‍.ഡി.എ പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിട്ടും യാതൊരുവിധ നടപടിയുമുണ്ടായില്ല എന്ന് ...

പോളിംഗിനിടെ കേന്ദ്രമന്ത്രിയെ തടഞ്ഞ് തൃണമൂല്‍ ക്രിമിനലുകള്‍: കണ്ടം വഴി ഓടിച്ച് മന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും കേന്ദ്രസേനയും-വീഡിയൊ

പോളിംഗിനിടെ കേന്ദ്രമന്ത്രിയെ തടഞ്ഞ് തൃണമൂല്‍ ക്രിമിനലുകള്‍: കണ്ടം വഴി ഓടിച്ച് മന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും കേന്ദ്രസേനയും-വീഡിയൊ

ബംഗാളിലെ അസനോളില്‍ വോട്ടെടുപ്പിനിടയില്‍ സംഘര്‍ഷം . ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ വാഹനത്തിന് നേരെ ആക്രമണം . വാഹനത്തിന്റെ ചില്ലുകള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. ...

കോഴിക്കോട് വോട്ട് ചെയ്യാനെത്തിയയാള്‍ വോട്ടിംഗ് മെഷീന്‍ അടിച്ച് തകര്‍ത്തു

കോഴിക്കോട് വോട്ട് ചെയ്യാനെത്തിയയാള്‍ വോട്ടിംഗ് മെഷീന്‍ അടിച്ച് തകര്‍ത്തു

കോഴിക്കോട് എടക്കാട് യൂണിയന്‍ എല്‍.പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയയാള്‍ വോട്ടിംഗ് മെഷീനും വിവിപാറ്റും അടിച്ച് തകര്‍ത്തു. എടക്കാട് യൂണിയന്‍ എല്‍.പി സ്കൂളിലെ 13ആം നമ്പര്‍ ബൂത്തിലാണ് സംഭവം. ...

സിപിഎം നേതാവിന്റെ വീട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു ;  ഗര്‍ഭിണിയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്തു : ബിജെപി ബൂത്ത്‌ ഏജന്റിനെ സിപിഎം എം.എല്‍.എയുടെ മകന്റെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തതായി പരാതി

കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ബിജെപി ബൂത്ത്‌ ഏജന്റിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചതായി ആരോപണം. കാസര്‍ഗോഡ്‌ ഉദുമ നിയോജക മണ്ഡലത്തിലെ 132 ആം ബൂത്തായ കൂട്ടക്കനി സ്കൂളിലെ ...

കോഴിക്കോട് 100 കുപ്പി വിദേശമദ്യം പിടികൂടി , രണ്ട്പേര്‍ അറസ്റ്റില്‍

കോഴിക്കോട് 100 കുപ്പി വിദേശമദ്യം പിടികൂടി , രണ്ട്പേര്‍ അറസ്റ്റില്‍

ലോകസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കോഴിക്കോട് നിന്നും വിദേശമദ്യം പിടികൂടി. പേരാമ്പ്രയ്ക്ക് സമീപം രാമല്ലൂര്‍ നിന്നാണ് 100 കുപ്പി വിദേശമദ്യം പിടിച്ചെടുത്തത് . ...

സംസ്ഥാനത്ത് ആകെ ലഭിച്ച നാമനിര്‍ദ്ദേശപത്രിക 303 ; ഏറ്റവുമധികം പത്രികകള്‍ വയനാടും ആറ്റിങ്ങലും

ആദ്യഘട്ടം പുരോഗമിക്കുന്നു; 18 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു

ഡല്‍ഹി: പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കനത്ത സുരക്ഷയില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് തുടരുന്നത്. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ...

ആദ്യഘട്ടവോട്ടെടുപ്പിന്റെ പ്രചാരണകൊട്ടിക്കലാശം ഇന്ന്, മോദി മഹാരാഷ്ട്രയില്‍

ആദ്യഘട്ടവോട്ടെടുപ്പിന്റെ പ്രചാരണകൊട്ടിക്കലാശം ഇന്ന്, മോദി മഹാരാഷ്ട്രയില്‍

ഡല്‍ഹി: 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 543 മണ്ഡലങ്ങളിലെ 91 സീറ്റിലേക്ക് മറ്റന്നാള്‍ ആണ് വോട്ടെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശിലെ എട്ട് ...

സംസ്ഥാനത്ത് ആകെ ലഭിച്ച നാമനിര്‍ദ്ദേശപത്രിക 303 ; ഏറ്റവുമധികം പത്രികകള്‍ വയനാടും ആറ്റിങ്ങലും

സംസ്ഥാനത്ത് ആകെ ലഭിച്ച നാമനിര്‍ദ്ദേശപത്രിക 303 ; ഏറ്റവുമധികം പത്രികകള്‍ വയനാടും ആറ്റിങ്ങലും

ലോകസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 303 നാമനിര്‍ദ്ദേശപത്രികകള്‍ . വ്യാഴാഴ്ച മാത്രം ലഭിച്ചത് 149 പത്രികകളാണ് . നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ...

നടിയെ ആക്രമിച്ച കേസ് : വിചാരണയ്ക്ക് വനിതാജഡ്ജി വേണമെന്ന ആവശ്യത്തിന് ഹൈക്കോടതിയുടെ അംഗീകാരം

ലോകസഭാ തെരഞ്ഞെടുപ്പിലെ ഫ്ലക്സ് ഉപയോഗം : രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലെക്സ്ബോര്‍ഡുകള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി . നിയമവിരുദ്ധമായി ഫ്ലെക്സ് സ്ഥാപിക്കുന്നവര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണം . ഇവരില്‍ ...

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: മോദി വാരണാസിയിൽ. പത്തനംതിട്ട ഒഴിവാക്കി കേരളത്തിലെ പട്ടിക

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: മോദി വാരണാസിയിൽ. പത്തനംതിട്ട ഒഴിവാക്കി കേരളത്തിലെ പട്ടിക

ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥിപട്ടിക ബിജെപി പ്രഖ്യാപിച്ചു . തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ധയാണ് സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചത് . 184 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ...

തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കാന്‍ ആദായനികുതി വകുപ്പിന്റെ കണ്ട്രോള്‍ റൂം

തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കാന്‍ ആദായനികുതി വകുപ്പിന്റെ കണ്ട്രോള്‍ റൂം

ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിലവുകള്‍ നിരീക്ഷിക്കുന്നതിനായി ആദായ നികുതി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍റൂം സജ്ജീകരിച്ചു . കണക്കില്‍പ്പെടാത്ത പണം തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത് ...

ഇത്തവണയും ബിജെപിയുടെ മുദ്രാവാക്യം സൂപ്പര്‍ ഹിറ്റ്: തലപുകച്ച് കോണ്‍ഗ്രസ്

ഇത്തവണയും ബിജെപിയുടെ മുദ്രാവാക്യം സൂപ്പര്‍ ഹിറ്റ്: തലപുകച്ച് കോണ്‍ഗ്രസ്

ഫോട്ടോ കടപ്പാട്-പിടിഐ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങശ്#ക്ക് തെരഞ്ഞെടുപ്പ് വിജയത്തില്‍ വലിയ പങ്കുണ്ട് എന്ന വിദ്ധരുടെ വിലയിരുത്തല്‍ ശരിയെങ്കില്‍ ബിജെപി തുടക്കത്തിലെ മുന്നിലെത്തി കഴിഞ്ഞു. വോട്ടര്‍മാരുടെ മനം കവരുന്ന മുദ്രാവാക്യമാണ് ...

ഗുജറാത്തും, മധ്യപ്രദേശും, ബീഹാറും എന്‍ഡിഎ തൂത്തുവാരുമെന്ന് സര്‍വ്വേ, ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കില്ലെന്നും എബിപി സര്‍വ്വേ

ഗുജറാത്തും, മധ്യപ്രദേശും, ബീഹാറും എന്‍ഡിഎ തൂത്തുവാരുമെന്ന് സര്‍വ്വേ, ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കില്ലെന്നും എബിപി സര്‍വ്വേ

ഗുജറാത്തും, ബീഹാറും എഡിഎ തൂത്തുവാരുമെന്ന് എബിപി സീ വോട്ടര്‍ തെരഞ്ഞെടുപ്പ് സര്‍വ്വേ. ഗുജറാത്തില്‍ ബിജെപി 24 സീറ്റ് നേടും, കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ഒതുങ്ങും. ബീഹാറില്‍ എന്‍ഡിഎ ...

കേരളത്തില്‍ ബിജെപി ലോകസഭാ സീറ്റ് നേടും, ഇടത് മുന്നണി അഞ്ച് സീറ്റുകളിലൊതുങ്ങും: ഇന്ത്യാ ടിവി തെരഞ്ഞെടുപ്പ് സര്‍വ്വേ ഫലം പുറത്ത്

കേരളത്തില്‍ ബിജെപി ലോകസഭാ സീറ്റ് നേടും, ഇടത് മുന്നണി അഞ്ച് സീറ്റുകളിലൊതുങ്ങും: ഇന്ത്യാ ടിവി തെരഞ്ഞെടുപ്പ് സര്‍വ്വേ ഫലം പുറത്ത്

ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ താമര വിരിയുമെന്ന് തെരഞ്ഞെടുപ്പ് സര്‍വ്വേ.ഇന്ത്യാ ടിവി-സിഎന്‍ എക്‌സ് പുറത്ത് വിട്ട ഏറ്റവും പുതിയ സര്‍വ്വേയിലാണ് ബിജെപി കേരളത്തില്‍ ഒരു സീറ്റ് നേടുമെന്ന് പ്രവചിക്കുന്നത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist