കുഭമേളയ്ക്ക് ഗംഭീര തുടക്കം കുറിച്ച് ഭക്തര്‍ . ഗംഗാത്രിവേണി സനാനത്തില്‍ മോക്ഷ പുണ്യവുമായി മുങ്ങി നിവര്‍ന്നത് ഒരു കോടിയിലധികം ഭക്തര്‍ .
മകരസംക്രാന്തി ദിനമായ കുംഭമേളയുടെ ആദ്യദിനം തന്നെ 1.4 കോടി ഭക്തര്‍ പ്രയാഗ് രാജിലേക്കെത്തി. 50 നാള്‍ നീളുന്ന മഹാമേളയില്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. 12 കോടി പേര്‍ വന്നെത്തുമെന്നാണ് അനുമാനം.
അഖാരകളാണ് കുംഭമോളയുടെ ഉത്സവത്തിന് മുന്നില്‍ നില്‍ക്കുന്ന സന്യാസവിഭാഗം. സന്ന്യാസിസംഘങ്ങള്‍ പാട്ടും നൃത്തവും പ്രാര്‍ഥനാലാപനങ്ങളുമായി ആഘോഷപൂര്‍വം ഘോഷയാത്രയായെ
Discussion about this post