kumbhamela

മഹാകുംഭത്തിൽ എത്താത്തവർക്ക് വീട്ടുവാതിൽക്കൽ സംഗമജലം; വാക്ക് പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ന്യൂഡൽഹി; മഹാകുംഭമേള ഔപചാരികമായി അവസാനിച്ചെങ്കിലും ഉത്തർപ്രദേശിൽ മഹാകുംഭത്തിൻറെ അലയൊലികൾ ഒഴിഞ്ഞിട്ടില്ല. മഹാകുംഭത്തിൽ പുണ്യസ്നാനം നടത്താൻ കഴിയാത്തവർക്ക് അവരവരുടെ വീട്ടുവാതിൽക്കൽ ത്രിവേണി സംഗമജലമെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ...

ബ്രിട്ടാസിന്റെ സാമ്പത്തിക-രാഷ്ട്രീയ ഉപദേഷ്ടാവാകാൻ പൂതി,ജന്മനാലുള്ള ഒരു വശംചേർന്ന ഈ പുച്ഛം ആദ്യം ഒഴിവാക്കണം;ചർച്ചയായി കുറിപ്പ്

ഈ കഴിഞ്ഞ ദിവസമാണ് കുംഭമേളയെ അധിക്ഷേപിച്ച് സിപിഎം നേതാവും രാജ്യസഭാ അംഗവുമായിട്ടുള്ള ജോൺ ബ്രിട്ടാസ് രംഗത്തെത്തിയത്. ചൈന പോലുള്ള രാജ്യങ്ങൾ സാങ്കേതിക വിദ്യകളിൽ മുന്നേറുമ്പോൾ ഇവിടെ ഇന്ത്യ ...

orange alert on kumbhamela

പ്രയാഗ്‌രാജിൽ ജനുവരി 17 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഐ എം ഡി; കുംഭമേളയിൽ ഈ രണ്ട് കാര്യങ്ങൾ നടക്കാൻ സാധ്യത; ആഘാതം വലുതായേക്കാം

പ്രയാഗ് രാജ്: കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ16 നും 17 നും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. കുംഭമേള നടക്കുന്ന പ്രദേശത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മഴയ്ക്കും ...

അമൃതത്വത്തിന്റെ സാംസ്കാരികോത്സവം – കുംഭമേള

ഭാരതം … ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കപ്പുറം സംസ്കൃതിയുടെ മഹനീയത നിറയുന്ന മനോഹരമായ രാഷ്ട്രം .മറ്റൊരു രാഷ്ട്രത്തിനും അവകാശപ്പെടാൻ കഴിയാത്ത ആത്മത്യാഗത്തിന്റെ ഊർജ്ജമണ്ഡലങ്ങൾ പ്രഭ ചൊരിയുന്ന നാട് . നൂറുകണക്കിന് ...

yogi adithyanath threatens waqf board

ആരാധനയുണ്ടെങ്കിൽ വരാം; മറിച്ചാണ് ഉദ്ദേശമെങ്കിൽ “ബോഡിയിലെ പെയിന്റ് ഇളകും” വഖഫ് ബോർഡിന് കനത്ത താക്കീതുമായി യോഗി ആദിത്യനാഥ്

പ്രയാഗ്‌രാജ്: കുംഭമേള വിഷയത്തിൽ വഖഫ് ബോർഡിന്കനത്ത മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഭൂമി അവകാശപ്പെടാൻ ഉദ്ദേശിച്ച് മഹാകുംഭത്തിന് വരുന്നവരുടെ പെയിന്റും ബോഡിയും പണിയാകുമെന്ന് ...

‘ജനസുരക്ഷ​ പ്രാധാനം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ച് കുംഭമേള നേരത്തെ അവസാനിപ്പിച്ചേക്കും’; അറിയിപ്പ് നല്‍കി മുഖ്യ പുരോഹിതന്‍

ഹരിദ്വാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ച്‌​ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്​. മുഖ്യ പുരോഹിതരില്‍ ഒരാളായ സ്വാമി അവദേശ്വാനന്ദ്​ ഗിരിയാണ്​ ഇക്കാര്യം അറിയിച്ചത്​. ...

കുംഭമേളയില്‍ തെളിയിച്ച എണ്ണവിളക്കിന് ഗിന്നസ് റെക്കോര്‍ഡ്

ഡെറാഡൂണ്‍: ഹരിദ്വാറില്‍ നടക്കുന്ന മഹാകുംഭമേളയില്‍ തെളിയിച്ച എണ്ണവിളക്കിന് ഗിന്നസ് റെക്കോര്‍ഡ്. കൊവിഡ് പോരാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണവിളക്ക് ഹരിദ്വാറില്‍ സ്ഥാപിച്ചത്. 2247 ലിറ്റര്‍ ...

ഹരിദ്വാറിലെ കുംഭമേള; കടലാസിലൊതുങ്ങി സുരക്ഷാമാനദണ്ഡങ്ങൾ; ഗംഗയില്‍ കുളിച്ച 102 പേര്‍ക്ക്​ കോവിഡ്; പങ്കെടുത്തത്​ 28ലക്ഷം ഭക്​തര്‍

ഹരിദ്വാര്‍: രാജ്യം കോവിഡിന്‍റെ രണ്ടാംവരവില്‍ പകച്ചുനില്‍ക്കവേ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഹരിദ്വാറിലെ കുഭമേള. മേളയുടെ ഭാഗമായി തിങ്കളാഴ്ച ഗംഗാ നദിയില്‍ നടന്ന ഷാഹ സ്​നാനില്‍ (രാജകീയ കുളി) പ​ങ്കെടുത്ത ...

തന്റെ അക്കൗണ്ടില്‍ നിന്നും 21 ലക്ഷം രൂപ കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

തന്റെ അക്കൗണ്ടിലെ സമ്പാദ്യം കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. 21 ലക്ഷം രൂപയാണ് ശുചീകരണതൊഴിലാളികള്ക്കായി മാറ്റിവെച്ചിരിക്കുന്നത്കുംഭയില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും നിരവധി ...

അത്ഭുത നഗരമായി കുംഭമേളായിടം ‘പ്രയാഗ് രാജ് ‘-ചിത്രങ്ങള്‍

പ്രയാഗ് രാജിനെ അത്ഭുത നഗരമാക്കി മാറ്റി കുംഭമേള. മഹാ സിദ്ധന്മാരായ സന്യാസിമാരും ഭക്തരും ഉള്‍പ്പടെ ലക്ഷങ്ങളാണ് പ്രയാഗം രാജില്‍ ഒരോ ദിവസവും എത്തുന്നത്. കോടിക്കണക്കിന് പേര്‍ ഇതിനകം ...

സന്യാസിമാര്‍ക്ക് പെന്‍ഷന്‍: കുംഭമേളയില്‍ കയ്യടി നേടി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം: അഗതി പെന്‍ഷനും ഉയര്‍ത്തി

ലക്‌നൗ:സന്യാസിമാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്‌രാജില്‍ കുംഭമേള നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അറുപത് വയസ് പിന്നിട്ട ഹിന്ദു സന്യാസിമാരെ വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയില്‍ ...

മോദിയുടേത് ഗംഗാസ്‌നാനം തന്നെ: പക്ഷേ ഫോട്ടോയ്ക്ക് പിന്നിലെ വാസ്തവം ഇതാണ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ് രാജിലെ അര്‍ദ്ധ കുംഭമേളയില്‍ പങ്കടുത്ത് ഗംഗാസ്‌നാനം നടത്തിയോ. ഇല്ല എന്ന് മോദിയെ ഫോളോ ചെയ്യുന്ന എല്ലാവര്‍ക്കു മറിയാം. എന്നാല്‍ മോദി ഗംഗാ ...

മുള്‍ ശയ്യയിലുറങ്ങുന്ന ബാബാ, കുംഭമേളയിലെ അത്ഭുതങ്ങള്‍ തീരുന്നില്ല

ലക്‌നൗ: നിരവധി അത്ഭുതങ്ങളാണ് ലോകത്തിന് മുന്നില്‍ കുംഭമേള തുറന്നു വെക്കുന്നത്. ദിംഗബരന്‍മാരായ സന്യാസിമാര്‍ മുതല്‍ ഗാഗ സന്യാസിമാര്‍ വരെ എത്തുന്ന മേള ദിവ്യന്മാരുടെ സംഘമ വേദി കൂടിയാണ്. ...

പ്രാര്‍ത്ഥനയില്‍ അലിഞ്ഞൊഴുകി ഗംഗാനദി,കുംഭമേളയുടെ ആദ്യദിനത്തില്‍ തന്നെ എത്തിയത് ഒരു കോടിയിലധികം ഭക്തര്‍

കുഭമേളയ്ക്ക് ഗംഭീര തുടക്കം കുറിച്ച് ഭക്തര്‍ . ഗംഗാത്രിവേണി സനാനത്തില്‍ മോക്ഷ പുണ്യവുമായി മുങ്ങി നിവര്‍ന്നത് ഒരു കോടിയിലധികം ഭക്തര്‍ . മകരസംക്രാന്തി ദിനമായ കുംഭമേളയുടെ ആദ്യദിനം ...

മഹാകുംഭമേളയ്ക്ക് സ്ഥിരം സംവിധാനങ്ങൾ വേണം: അഖിലഭാരതീയ അഖാഡ പരിഷത്ത്

മഹാകുംഭമേളയ്ക്ക് ഇനി മൂന്നുവർഷം മാത്രം അവശേഷിയ്ക്കേ കുംഭമേളയ്ക്ക് സ്ഥിരം സവിധാനങ്ങൾ ഒരുക്കണമെന്ന് രാജ്യത്തെ സന്യാസിമാരുടെ കൂട്ടായ്മയായ അഖിലഭാരതീയ അഖാഡ പരിഷത്ത് ആവശ്യപ്പെട്ടു. പതിമൂന്ന് അഖാഡകളുടെ പരമോന്നത പീഠമായ ...

‘കുംഭമേളയുടെ ലോഗോ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും’ സംസ്‌കാരവും പാരമ്പര്യവും പുതുതലമുറ അറിയാനാണ് നിര്‍ദ്ദേശമെന്ന് യുപി സര്‍ക്കാര്‍

ലഖ്‌നോ: കുംഭമേളയുടെ ലോഗോ യു.പിയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി സംസ്‌കാരം, പാരമ്പര്യം എന്നീ കാര്യങ്ങളില്‍ പുതുതലമുറക്ക് അറിയുന്നതിനാണ് നിര്‍ദേശം നല്‍കിയതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അവനി ...

ഹൈന്ദവ സംസ്‌കാരത്തിന് അഭിമാന നിമിഷം, യുനെസ്‌കോ പട്ടികയില്‍ ഇടം നേടി കുംഭമേള

ഡല്‍ഹി: യുനെസ്‌കോ തയ്യാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍ (Representative List of Intangible Cultural Heritage of Humantiy)ഇടംപിടിച്ച് കുംഭമേള. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം ...

ഹരിദ്വാര്‍ കുംഭമേളയ്ക്കിടെ ഭീകരാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടു: ഞെട്ടിക്കുന്ന വിവരങ്ങളുമായി എന്‍ഐഎ കുറ്റപത്രം

ഡല്‍ഹി :ഹരിദ്വാറില്‍ നടന്ന അര്‍ധ കുംഭമേളയെ ലക്ഷ്യമിട്ടു ഭീകരാക്രമണം നടത്താന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). അടുത്തിടെ അറസ്റ്റിലായ ആറ് ഐഎസ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist