Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ബി.ജെ.പി കോര്‍കമ്മിറ്റി യോഗം: പ്രമുഖരെ എല്ലാ മണ്ഡലത്തിലും മത്സരിപ്പിക്കും. ശബരിമലയില്‍ സര്‍ക്കാര്‍ വീണ്ടും ആചാരലംഘനത്തിന് ശ്രമിക്കുന്നുവെന്നാരോപണം

by Brave India Desk
Jan 24, 2019, 05:29 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് തൃശൂരില്‍ ബി.ജെ.പിയുടെ കോര്‍കമ്മിറ്റി യോഗം നടന്നു. എല്ലാ മണ്ഡലത്തിലും പ്രമുഖരെ മത്സരിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ യോഗത്തിന് ശേഷം വ്യക്തമാക്കി. ഫെബ്രുവരി രണ്ടാം വാരത്തോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകുമെന്നും ഫെബ്രുവരി 5ന് മുമ്പ് എല്ലാ ബൂത്തിലും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണത്തിന്റെ ഭാഗമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ അടുത്ത മാസം മുതല്‍ പ്രചാരണത്തിനെത്തുമെന്നും കെ.സുരേന്ദ്രന്‍ അറിയിച്ചു. കൂടാതെ ‘എന്റെ കുടുംബം ബി.ജെ.പി കുടുംബം’ പ്രചാരണ പരിപാടിയും നടത്തുന്നതായിരിക്കും.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നേരെ അങ്ങേയറ്റം ക്രൂരമായ നിലപാടാണ് എടുക്കുന്നതെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ പ്രളയത്തിന് ശേഷം നല്‍കിയ സഹായത്തില്‍ നിന്നും 1,000 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമല വിഷയത്തില്‍ ഭക്തരെ മുള്‍മുനയില്‍ നിര്‍ത്തിയ സര്‍ക്കാര്‍ വീണ്ടും ആചാരലംഘനത്തിന് ശ്രമിക്കുന്നുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. കുംഭ മാസത്തില്‍ നട തുറക്കുമ്പോള്‍ ആചാരലംഘനത്തിന് ശ്രമിക്കുകയാണെങ്കില്‍ ആ ശ്രമത്തെ പല്ലും നഖവുമുപയോഗിച്ച് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJP General Secretary K.Surendransabarimala women entryBJP Core committee meeting
Share253TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies