Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

രാഹുലിനെ വരിഞ്ഞു കെട്ടാന്‍ ” സര്‍ജ്ജിക്കല്‍ സ്ട്രൈക്കുമായി ” അമേഠിയില്‍ സ്മൃതി ഇറാനി

by Brave India Desk
Jan 28, 2019, 08:21 pm IST
in India
Share on FacebookTweetWhatsAppTelegram

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധിയ്ക്കെതിരെ അമേഠി മണ്ഡലത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ . ശക്തമായ മത്സരം വഴി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കനത്ത തിരിച്ചടി നല്‍കാനുള്ള ഉറച്ച തീരുമാനവുമായിട്ടാകും സ്മൃതി ഇറാനി മത്സരിക്കുക . ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ പ്രവര്‍ത്തനം ശകതമാക്കിയിരിക്കുയാണ് സ്മൃതി .

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

കേന്ദ്രത്തിന്റെ പ്രതിശ്ചായ വാനോളം ഉയര്‍ത്തിയ സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനെ ആയുധമാക്കിയിരിക്കുകയാണ് കേന്ദ്രമന്ത്രി . ഇതിനായി സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് ആസ്പദമാക്കി നിര്‍മ്മിച്ച ഉറി – ദി സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് എന്ന ചലച്ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി .

അമേഠി മണ്ഡലത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്നാണ് വീഡിയോ പോസ്റ്റ്‌ ചെയ്തു കൊണ്ട് സ്മൃതി ഇറാനി പറഞ്ഞത് . ചിത്രം ആരംഭിക്കുന്നതിനു മുന്‍പ് വീഡിയോ കോള്‍ വഴി അമേഠിയെ അഭിസംബോധനയും ചെയ്തു .

റിപബ്ലിക് ദിനം മുതലാണ്‌ ഡിജിറ്റല്‍ തിയേറ്റര്‍ വഴി സ്മൃതി ഇറാനി ചിത്രം പ്രദര്‍ശിപ്പിച്ചത് . പണച്ചിലവ് ഇല്ലാതെ ശനിയാഴ്ച മുതല്‍ മൊബൈല്‍ തിയേറ്റര്‍ വാന്‍ വഴി അമേഠി മണ്ഡലത്തിലെ ജനങ്ങള്‍ ചിത്രം കാണുന്നുണ്ട് . ഇതിനായി 21 പേര്‍ക്കിരിക്കാവുന്ന വാനാണ് ഉപയോഗിച്ചിരിക്കുന്നത് .

Tags: smriti iranirahul gandhiAmethiUri
Share1426TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies