‘ഇന്ത്യയെ ആക്രമിച്ച് നിങ്ങൾ പാകിസ്താനിലേക്ക് ഓടിപോകും, അവിടെയും നിങ്ങൾ സുരക്ഷിതരല്ലെന്ന് ഓർക്കണം,ഇന്ത്യ അത് തെളിയിച്ചുകഴിഞ്ഞു”; എസ്.ജയശങ്കർ
ന്യൂഡൽഹി; ഇന്ത്യയെ ആക്രമിച്ച് ലോകത്തിൻറെ ഏതുഭാഗത്ത് പോയാലും നിങ്ങൾ സുരക്ഷിതരായിരിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഉറി, പുൽവാമ ഭീകരാക്രമണങ്ങളോടുള്ള ഇന്ത്യയുടെ പ്രതികരണം അതായിരുന്നുവെന്നും ജയശങ്കർ വ്യക്തമാക്കി. ആക്രമണങ്ങൾ ...