സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണ എന്തുകൊണ്ടാണ് പ്രതിയുടെ രോഖാചിത്രം പോലിസ് മുക്കിയതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
സംഭവസ്ഥലത്ത് ഓടിയെത്തി പ്രതികള്‍ ആര്‍എസ് എസുകാരാണെന്നു പറഞ്ഞ മുഖ്യന്റെ നാക്ക് ഇപ്പോള്‍ ഇറങ്ങിപ്പോകുന്നതെന്തുകൊണ്ട് എന്നും സുരേന്ദ്രന് ചോദിച്ചു.
ഇമ്മാതിരി തറവേലകള്‍ക്ക് ഒരു മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അന്തസ്സില്ലാത്ത നടപടിയാണെന്നും സുരേന്ദ്രന് ഫസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/KSurendranOfficial/posts/2099620786789213?__xts__[0]=68.ARCuuN2ang_pBFF3Jd6MWMRrj0OOcdUtubNMQCObQzHXhnRUHew0V2n7uPbfVfHRG4Iymw7lZFv_8GtIlE46O98ao-x4eGzDXXKP_TFBY8I3ArcMvD8f1QRsi_NtU-OejZ_oNObR_FXImGQLNHN1dXzYoX-69ghD8O5L5dc-V0Wt50kkeoSA_UDcZggB-fTDYbCqPe8Ai3b4O6aCns8DoNKBappBxDRQTwO1aYutDPdckwIxvgXlDsfjPGiUy271jeQHJW5mFe0vXaC4eGVBWd6u8AJB2vBga5uGFuzre593cYk52uJGQUMo3MlgLZfrvck9RTUQ9Hm1ktVP2Qz1Jg&__tn__=-R
Discussion about this post