വ്യോമസേന വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു . മിറാഷ് 2000 പരിശീലന എയര്‍ക്രാഫ്റ്റാണ് ബംഗളുരു എച്.എ.എല്‍ വിമാനത്താവളത്തിന് സമീപം യെമലൂരില്‍ തകര്‍ന്ന് വീണത് .
പരിശീലന പറക്കലിനിടയിലാണ് അപകടമുണ്ടായത് . അപകടം നടക്കുമ്പോള്‍ വിമാനത്തില്‍ രണ്ട് പൈലറ്റുകള്‍ ഉണ്ടായിരുന്നു . ഒരാള്‍ രക്ഷപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ . അപകട കാരണം വ്യക്തമല്ല .
#Visuals: Mirage 2000 trainer fighter aircraft of HAL crashes at HAL Airport in Bengaluru, one pilot dead. #Karnataka pic.twitter.com/oM4CUEPu97
— ANI (@ANI) February 1, 2019
Discussion about this post