‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!
വ്യോമസേനാ ഉദ്യോഗസ്ഥന്റെ 26-കാരിയായ ഭാര്യയെ കബളിപ്പിച്ച് ക്രൂര പീഡനത്തിന് ഇരയാക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്ത് നിർബന്ധിത മതപരിവർത്തനം നടത്തുകയും ചെയ്ത കേസിൽ മുഖ്യപ്രതിയായ മൗലവി ഒടുവിൽ പിടിയിൽ. ...





















