ഡല്‍ഹി: ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം. രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ നല്കി.
Discussion about this post