തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണത്തില്‍ ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റു. തിരുവനന്തപുരം വഞ്ചിയൂര്‍ വെച്ചാണ് ബി.ജെ.പി പ്രവര്‍ത്തകനായ ശ്യാമിന് കുത്തേറ്റത്.
ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ദിനിത്താണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
Discussion about this post