dyfi

ഞാൻ ഡിവൈഎഫ്‌ഐക്കാരനാടോ: എംഡിഎംഎ പൊക്കിയപ്പോൾ ഓടിരക്ഷപ്പെട്ടു, കയ്യോടെ പിടികൂടി ഡാൻസാഫ് സംഘം

കൊട്ടാരക്കര: ഡിവൈഎഫ് ഐ നേതാവിന്റെ പക്കൽ നിന്ന് ഡാൻസാഫും കൊട്ടാരക്കര പോലീസും ചേർന്ന് പിടികൂടിയത് മാരക രാസലഹരിയായ എംഡിഎംഎ. ഡിവൈഎഫ്‌ഐ കരവാളൂർ വെസ്റ്റ് മേഖല കമ്മറ്റി അംഗം ...

ശശി തരൂരിനെ ചാക്കിട്ട് പിടിക്കാൻ റഹീം; ഇടത് പരിപാടിയിലേക്ക് എംപിയെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ; തരൂർ വരില്ല

തിരുവനന്തപുരം: ഇടത് സർക്കാരിനെ പ്രശംസിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ ചാക്കിട്ട് പിടിക്കാൻ ഡിവൈഎഫ്‌ഐ. സംഘനട സംഘടിപ്പിക്കുന്ന സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് തരൂരിനെ ക്ഷണം. ഡിവൈഎഫ്‌ഐ അഖിലേന്ത്യ ...

സിഐടിയു പ്രവർത്തകന്റെ കൊല; പ്രതികൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ; രാഷ്ട്രീയക്കൊലയല്ലെന്ന് നിഖിലേഷിന്റെ മാതാവ്

പത്തനംതിട്ട: പെരുനാട് സിഐടിയു പ്രവർത്തകന്റെ മരണം കൊലപാതകം ആക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. കേസിലെ പ്രതികൾ സിപിഎം പ്രവർത്തകരാണെന്നാണ് പുറത്തുവരുന്ന വിവരം. കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ...

പരിചയമുള്ള എല്ലാ സ്ത്രീകളോടും “കാറുണ്ട് ചെറിയ കളി കളിച്ചിട്ട് പോയാലോ” എന്ന് ചോദിക്കുന്ന സ്ത്രീലമ്പടൻ; ഡിവൈഎഫ്ഐ നേതാവ് സുജിത്തിനെതിരെ മാദ്ധ്യമപ്രവർത്തക

ഡിവൈഎഫ്ഐ നേതാവും അധ്യാപകനും എഴുത്തുകാരനുമായ സുജിത്ത് കൊടക്കാടിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് ...

പീഡന പരാതി; നേതാവിനെ പുറത്താക്കി ഡിവൈഎഫ്‌ഐ

കാസർകോട്: തൃക്കരിപ്പൂരിൽ പീഡന കേസ് പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെയാണ് നടപടി ...

പാലക്കാട് ഡിവൈഎഫ്‌ഐ നേതാവ് ബിജെപിയിൽ

പാലക്കാട്: കുഴൽമന്ദത്ത് ഡിവൈഎഫ്‌ഐ നേതാവ് ബിജെപിയിൽ. ഡിവൈഎഫ്‌ഐ മഞ്ഞളൂർ മേഖലാ സെക്രട്ടറിയായിരുന്ന എം. ലെനിൻ ആണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ...

തീവ്രവാദബന്ധം; ഡിവൈഎഫ്‌ഐ വിശദീകരണം നൽകിയില്ലെങ്കിൽ കുടുംബത്തോടെ പാർട്ടി വിടുമെന്ന് ഡിവൈഎസ്പി

കാസർകോട്; തചീവ്രവാദഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ആരോപണത്തിനെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് രംഗത്ത്. തന്റെ തീവ്രവാദബന്ധം ഡിവൈഎഫ്‌ഐ തെളിയിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ജില്ലാ ...

ബിജെപിയിൽ ചേരും മുൻപേ മിഥുൻ മുല്ലശ്ശേരിയെയും ‘ പുറത്താക്കി’ ഡിവൈഎഫ്‌ഐ; ഇന്ന് അച്ഛനും മകനും താമരചൂടും

തിരുവനന്തപുരം; സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ മധു മുല്ലശ്ശേരിയുടെ മകൻ മിഥുൻ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്‌ഐ. മധുവിന് ഒപ്പം മിഥുനും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ...

വഴിതടഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം ; നേതൃത്വം നൽകിയത് കമ്മട്ടിപ്പാടം ഇടത്ക്ലബ്ബ്

പത്തനംതിട്ട : വഴി തടഞ്ഞ് ഗതാഗതതടസം സൃഷ്ടിച്ച് കാർ റാലിയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം. പത്തനംതിട്ട ജില്ലയിലാണ് സംഭവം ഉണ്ടായത്. അനധികൃതമായി നടത്തിയ കാർ റാലിയിൽ ഇരുപതോളം ...

സർക്കാർജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ പ്രതിയായ മുൻ ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റിൽ. ബാഡൂര് എഎൽപി സ്‌കൂൾ അദ്ധ്യാപികയും,കേരള തുളു അക്കാദമി ...

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിവൈഎഫ്‌ഐ മുൻ നേതാവിനെ അറസ്റ്റ് ചെയ്യാെത പോലീസ്

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഡിവൈഎഫ്‌ഐ മുൻ നേതാവ് സച്ചിത റൈറയെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. ഡിവൈഎഫ്‌ഐ മുൻ കാസർകോട് ജില്ലാ ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

സച്ചിത കബളിപ്പിച്ചവരുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന് പോലീസ് ; ഡിവൈഎഫ്ഐ വനിതാ നേതാവ് തട്ടിയത് 15 ലക്ഷം

കാസർകോഡ് : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഡിവൈഎഫ്ഐ വനിതാ നേതാവ് കൂടുതൽ പേരെ കബളിപ്പിച്ചിരിക്കാം എന്ന് പോലീസിന് സംശയം. ഡിവൈഎഫ്ഐ നേതാവ് സച്ചിതയ്ക്കെതിരെ കൂടുതൽ ...

ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തലയടിച്ച് പൊട്ടിച്ച കാപ്പ കേസ് പ്രതിയ്ക്ക് ‘ ആദരം’; ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റായി ചുമതല നൽകി

പത്തനംതിട്ട: കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രന് ഡിവൈഎഫ്‌ഐയുടെ ചുമതല നൽകി സിപിഎം. ഡിവൈഎഫ്‌ഐയുടെ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ശരൺ പാർട്ടിയിൽ ചേർന്നതുമായി ബന്ധപ്പെട്ട ...

ബീഫ് ചലഞ്ച് നടത്താമെങ്കിൽ പോർക്ക് ചലഞ്ചും നടത്താം; ഫേസ് ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ

കൊച്ചി: ബീഫ് ചലഞ്ചിന് സമാനമായി ഡി വൈ എഫ് ഐ നടത്തുന്ന പോർക്ക് ചലഞ്ചിനെതിരെ മുസ്‌ലിം മതമൗലിക വാദികളുടെ ഭാഗത്ത് നിന്നും ഉയർന്നു വരുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് ...

ദുരിതത്തില്‍ പെട്ടവര്‍ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്, ചാലഞ്ചിലൂടെ ഡിവൈഎഫ്ഐ നടത്തുന്നത് മതനിന്ദ,:സമസ്ത 

ബത്തേരി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തുന്ന പന്നിയിറച്ചി ചാലഞ്ചിനെതിരെ സമസ്ത. ചലഞ്ചില്‍ ഒളിച്ച് കടത്തുന്നത് മത നിന്ദയാണെന്നാണ് സമസ്തയുടെ ആരോപണം.സമസ്ത നേതാവായ നാസര്‍ ഫൈസി ...

പന്നിഇറച്ചി ചാലഞ്ചിലൂടെ ധനസമാഹാരണം കൊഴുപ്പിക്കാൻ ഡിവൈഎഫ്‌ഐ;വയനാടിനായി പന്നി ഇറച്ചി വിൽപ്പന

തിരുവനന്തപുരം: ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിനായി ജാതിമതഭേദമന്യേ രാഷ്ട്രീയം പോലും മറന്ന് എല്ലാവരും ഒന്നിക്കുകയാണ്. പലഭാഗത്ത് നിന്നും പലരീതിയിലാണ് സഹായമെത്തുന്നത്. ഇപ്പോൾ സിപിഎം യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നടത്തുന്ന ...

കാപ്പ പ്രതിയുടെ കേക്ക് മുറിക്കൽ ആഘോഷം ; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട : സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ നടുറോഡിൽ ആൾക്കൂട്ടവും ആഘോഷവുമായി കേക്ക് മുറിച്ചു പിറന്നാളാഘോഷിച്ച കാപ്പ കേസ് പ്രതി കഴിഞ്ഞ ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദമായിരുന്നു സൃഷ്ടിച്ചിരുന്നത്. ...

വയനാട് ദുരന്തത്തിൽ നെഞ്ച് നീറി കേരളക്കര; കാപ്പ കേസ് പ്രതിയുടെ പിറന്നാളാഘോഷിച്ച് സിപിഎം

പത്തനംതിട്ട: വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ കേരളം തേങ്ങുമ്പോൾ സിപിഎമ്മിന് ആഘോഷം. അടുത്തിടെ പാർട്ടിയിൽ ചേർന്ന കാപ്പ കേസ് പ്രതി ശരണിന്റെ ജന്മദിനം ആണ് സിപിഎം പ്രവർത്തകർ ചേർന്ന് ...

ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി ; രണ്ട് ജില്ലകളിൽ പ്രവേശിക്കരുതെന്ന് ഉത്തരവ്

പത്തനംതിട്ട : പത്തനംതിട്ടയിലെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി. ഡിവൈഎഫ്ഐ തുവയൂർ മേഖലാ സെക്രട്ടറി ആയ അഭിജിത്ത് ബാലനെയാണ് കാപ്പ ചുമത്തി നാടുകടത്തിയിരിക്കുന്നത്. റൗഡി ...

എംഎൽഎയുടെ കാറിന് വഴി മാറാത്തതിന് ഡിവൈഎഫ്ഐയുടെ മർദ്ദനം; 8 മാസം ഗർഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം

കാട്ടാക്കട: എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം.തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം.ജി സ്റ്റീഫൻ എംഎൽഎക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കുമെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. ...

Page 1 of 9 1 2 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist