റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനധികൃതമായി ഇടപെട്ടുവെന്നുള്ള വ്യാജ വാര്‍ത്ത പുറത്ത് വിട്ട ‘ദ ഹിന്ദു’ പത്രത്തിനെതിരെ വിമര്‍ശനം കനക്കുന്നു. ഇന്റര്‍നെറ്റില്‍ ഹിന്ദു പത്രത്തിനെതിരെ ട്രോളുകള്‍ ഉയര്‍ന്ന് വരികയാണ്. #ക്രോപ്പ് ലൈക്ക് ദ ഹിന്ദു (#CropLikeTheHindu) എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങാണ്.
ഡിസംബര്‍ 1, 2015ല്‍ അന്നത്തെ പ്രതിരോധ സെക്രട്ടറി ജി.മോഹന്‍ കുമാര്‍ പ്രതിരോധ മന്ത്രിയായിരുന്നു മനോഹര്‍ പരീക്കറിന് നല്‍കിയ കത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റാഫേല്‍ ഇടപാടില്‍ ഇടപെടുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുവെന്നായിരുന്നു ‘ഹിന്ദു’ പുറത്ത് വിട്ട വാര്‍ത്ത. എന്നാല്‍ ഇതില്‍ മനോഹര്‍ പരീക്കര്‍ മറുപടി നല്‍കിയത് ‘ഹിന്ദു’ പത്രം മറച്ച് വെക്കുകയായിരുന്നു. പ്രധാനമന്ത്രി അനധികൃതമായി കരാറില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പരീക്കറുടെ മറുപടിയായി നല്‍കിയ കുറിപ്പ്.
‘ഹിന്ദു’ പത്രം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന് വരുന്നുണ്ട്. കോണ്‍ഗ്രസ് ‘ഹിന്ദു’ പത്രത്തെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നു.
its not just the story of Ram or Roy… its a media pro lobbey from South to North. who subbotages the calmness of the society,we happened to be the digital slaves of their platform.. #CropLikeTheHindu pic.twitter.com/kXj2M9Sk3N
— SS (@swarajsaraswat1) February 8, 2019
Best Editors In World @TheHindu pic.twitter.com/y8FjZjhqLZ
— VANSH SONI❁ (@iamvanshsoni) February 8, 2019
https://twitter.com/chatpataka100/status/1093838794560847873
https://twitter.com/erbmjha/status/1093816899106816001
https://twitter.com/imHarshThakur_/status/1093840459057618944
https://twitter.com/ShubhAarambh_/status/1093808493692256257
Discussion about this post