Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കര്‍ഷകര്‍ക്കുള്ള 6000 രൂപ വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര കൃഷിവകുപ്പ് മന്ത്രി

by Brave India Desk
Feb 17, 2019, 01:45 pm IST
in India
Minister of Agriculture Radha Mohan Singh during Regional Editors Conference at a hotel in Sector 10 of Chandigarh on Tuesday, October 18 2016. Express Photo by Kamleshwar Singh *** Local Caption *** Minister of Agriculture Radha Mohan Singh during Regional Editors Conference at a hotel in Sector 10 of Chandigarh on Tuesday, October 18 2016. Express Photo by Kamleshwar Singh

Share on FacebookTweetWhatsAppTelegram

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ വരെ നല്‍കുന്ന പദ്ധതിയില്‍ മാറ്റം വരുത്താന്‍ തയ്യാര്‍ എന്ന് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി രാധാമോഹന്‍ സിംഗ് .

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ചെറുകിടകര്‍ഷകര്‍ക്ക് 6000 രൂപ വലിയ സഹായകരമാകും . എയര്‍കണ്ടീഷന്‍ റൂമില്‍ ജോലി ചെയ്ത് ഇരിക്കുന്നവര്‍ക്ക് മാസം 500 രൂപ ലഭിക്കുന്നതിനെക്കുറിച്ച് മനസിലാവുകയില്ല . രണ്ട് ഏക്കറില്‍ താഴെയുള്ള കൃഷിക്കാര്‍ക്ക് കുട്ടികളെ സ്കൂളില്‍ അയക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമുണ്ട് . രാധാമോഹന്‍ സിംഗ് പറഞ്ഞു .

ആറായിരം രൂപയില്‍ സര്‍ക്കാര്‍ സഹായം നിറുത്തില്ല . ഈ നിരക്ക് വര്‍ദ്ധിപ്പിക്കും . ഇതിനൊപ്പം സര്‍ക്കാര്‍ മറ്റു പല പദ്ധതികളും നടപ്പാക്കും . 2008 ല്‍ 52,000 കോടി രൂപ കാര്‍ഷികകടം കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു . 75000 കോടി രൂപ നേരിട്ട് കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വിനിയോഗിക്കുന്നുണ്ട് അദ്ദേഹം വ്യക്തമാക്കി .

കര്‍ഷകരുടെ അക്കൗണ്ടിലേക്കാണ് നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന ആറായിരം രൂപ ചെന്നെത്തുക . ഇതിന്റെ പൂര്‍ണ്ണ ചെലവ് വഹിക്കുക കേന്ദ്രസര്‍ക്കാരാണ് . ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട് .

Tags: farmerscentral government
Share571TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies