എന്‍എസ്എസിനെ വിമര്‍ശിച്ച കോടിയേരിക്ക് മറുപടി കൊടുത്ത് ഒ.രാജഗോപാല്‍ എംഎല്‍എയും
അധികാരത്തിന്റെ അഹന്തയാണ് സുകുമാരന്‍ നായരോട് കോടിയേരി കാട്ടിയതെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം അപലപനീയമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.
പുല്‍വാമ സംഭവത്തില്‍ പാകിസ്ഥാന്റെ സ്വരത്തിലാണ് കോടിയേരി സംസാരിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
എന്‍എസ്എസിന്റെ മാടമ്പിത്തരം മനസ്സില്‍ വച്ചാമതിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അനുനയനീക്കത്തിന് എന്‍എസ്എസ് നേതൃത്വം വഴങ്ങാതിരുന്നതാണ് കോടിയേരി വിമര്‍ശനം കടുപ്പിച്ചത്.
Discussion about this post