പുൽവാമ പാകിസ്താന്റെ ബുദ്ധിപരമായ നീക്കം; ആവേശം മൂത്ത് ഭീകരാക്രമണത്തിന്റെ പങ്ക് വിളിച്ചുപറഞ്ഞ് ലോകകള്ളന്മാർ
ഭാരതത്തെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു 2019 ലെ പുൽവാമ ഭീകരാക്രമണം. 49 ധീരജവാന്മാർ വീരമൃത്യുവരിച്ച ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം അന്ന് ജെയ്‌ഷെ മുഹമ്മദ് എന്ന പാകിസ്താന്റെ അരുമകൾ ഏറ്റെടുത്തിരുന്നു. പാകിസ്താനെ ...