ഡ്രാഗൺ ക്യാരക്ടറിൽ ഞാൻ ആയിരുന്നുവെങ്കിൽ തിയേറ്റർ കത്തിച്ചേനെ എന്നൊക്കെയുള്ള കമന്റുകൾ കണ്ടിരുന്നു: പൃഥ്വി മടിയിൽ ഇരുന്ന് വളർന്ന ആളാണ്;ബാബു ആൻ്റണി
മലയാളത്തിൽ ശരീരസൗന്ദര്യവും ആക്ഷനും ഒരുപോലെ ഒത്തിണങ്ങിയ ലക്ഷണമൊത്ത വില്ലൻ ആരാണെന്ന് ചോദിച്ചാൽ പണ്ടത്തെ സിനിമ ഇഷ്ടപ്പെടുന്നവർ പറയുന്ന പേരാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ മാസ് ആക്ഷൻ രംഗങ്ങൾക്ക് ...