ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണെന്ന് ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെയാണ് കെ.സുരേന്ദ്രന്റെ പ്രതികരണം. കോടിയേരി ബാലകൃഷ്ണന് വെറും അഞ്ചാം പത്തിയല്ല ജയ്ഷ് ഇ മുഹമ്മദ് ഭീകരനെക്കാള്‍ വലിയ അഞ്ചാംപത്തിയാണ്. ഇത്തരം ചതിയന്മാരെയാണ് രാജ്യം കൂടുതല്‍ ഭയപ്പെടേണ്ടതെന്നും സുരേന്ദ്രന് പ്രതികരിച്ചു.
https://www.facebook.com/KSurendranOfficial/photos/a.640026446081995/2141637749254183/?type=3&theater
Discussion about this post