മലബാര്‍ സിമന്റ്സിലെ അഴിമതിയും ദുരൂഹമരങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവും പ്രോസിക്യൂഷനും ശക്തമാക്കണമെന്ന ആവശ്യവുമായി വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്കി .
കമ്പനി സെക്രടറി ശശീന്ദ്രന്റെയും കുടുംബത്തിന്റെയും ദുരൂഹമരണം , കമ്പനിയിലെ അഴിമതി എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കണമേന്നാവശ്യവുമായി ശശീന്ദ്രന്റെ കുടുംബവും സംഘടനകളും വിജിലന്‍സ് ബ്യൂറോയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുന്ന പാശ്ചാതലത്തിലാണ് വി.എസ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത് .
Discussion about this post