Saturday, July 2, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

പാക്കിസ്ഥാനില്‍ 22 ഭീകരവാദ ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്;ഇതില്‍ ഒമ്പതെണ്ണം ജെയ്‌ഷെ മുഹമ്മദിന്റെതെന്നും വെളിപ്പെടുത്തല്‍

by Brave India Desk
Mar 8, 2019, 11:32 am IST
in International
Share on FacebookTweetWhatsAppTelegram

പാക്കിസ്ഥാനില്‍ 22 ഓളം ഭീകരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സൂചന.ജെയ്ഷെ മുഹമ്മദിന്റെ ഒമ്പതെണ്ണം കൂടിയാണ് പാകിസ്താനില്‍ 22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകള്‍ എന്നാണ് റിപ്പോര്‍ട്ട്.ഇതുവരെ ഈ കേന്ദ്രങ്ങള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഒരു മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇവര്‍ക്കെതിരെ കര്‍ശന നപടി സ്വീകരിച്ചില്ലെങ്കില്‍ ബാലാകോട്ടിന് സമാനമായ സൈനിക നടപടികളെടുക്കേണ്ടി വരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താന്‍ ഭീകരതയുടെ ആഗോള കേന്ദ്രമാണ്. ഭീകരവാദ സംഘടനകള്‍ക്കും ഭീകരവാദികള്‍ക്കുമെതിരെ വിശ്വസനീയമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരിലൊരാൾക്ക് പാകിസ്ഥാനിൽ 15 വർഷം തടവ്

ഉപജീവനത്തിന് സെക്കൻഡ് ഹാൻഡ് കച്ചവടവും പാത്രവിൽപ്പനയും; ഐപിഎൽ കോഴവിവാദം ഈ പാകിസ്ഥാൻ അമ്പയറുടെ കരിയർ തകർത്തത് ഇപ്രകാരം

ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ പാകിസ്താന്‍ കര്‍ശന നടപടി കൈക്കൊള്ളേണ്ടതിന് പകരം കറാച്ചിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമ ഗതാഗതം അടച്ചിടുകയും ചെയ്യുകയാണ് ഉണ്ടായത്.അടുത്തിടെ നിരവധി ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുത്തെന്ന് പറഞ്ഞ് കേട്ടിരുന്നെങ്കിലും അതില്‍ പുതുമയൊന്നുമില്ല. ഇന്ത്യയില്‍ ഓരോ ഭീകരാക്രമണം നടത്തിയ ശേഷവും അവര്‍ നടത്തുന്ന നാടകമാണിത്. ഭീകര നേതാക്കളെ വീട്ടുതടങ്കലിലാക്കി എന്ന് പറഞ്ഞ് ആഡംബര താമസ സൗകര്യമൊരുക്കുന്ന ചുറ്റിത്തിരിയുന്ന വാതില്‍ നയമാണ് പാകിസ്താന്റേത്. സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ വീട്ടുതടങ്കലിലാക്കി സംരക്ഷണം നല്‍കിയവരെ വിട്ടയക്കുകയും ചെയ്യും.

എന്നാല്‍ പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ ഒരു പുതിയ തീരുമാനമാണ് എടുത്തിരിക്കുന്നത്. അതിര്‍ത്തി കടന്ന് വരുന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും അപ്പപ്പോള്‍ തന്നെ പ്രതികാരം ചെയ്യും. അയല്‍ രാജ്യത്തിന് നല്‍കേണ്ട വില നല്‍കിക്കൊണ്ട് തന്നെയാകും നടപടിയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags: pakistanjaish e muhammedPulwama Terror Attackterrorist camp
Share1TweetSendShare

Discussion about this post


Latest stories from this section

ഇറാനിൽ ശക്തമായ ഭൂചലനം

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി

Next Post

സിക്കിമില്‍ ബി.ജെ.പിയുമായി സഖ്യം രൂപീകരിച്ച് എസ്.കെ.എം: ലക്ഷ്യം ലോക്‌സഭയും നിയമസഭാ തിരഞ്ഞെടുപ്പും

Latest News

മണിപ്പൂരിലെ മണ്ണിടിച്ചില്‍; മരണം 81ആയി, കണ്ടെത്താനുള്ളത് 55ഓളം ആളുകളെ

ക​ല്ല​മ്പ​ല​ത്ത് ഒ​രു​ വീ​ട്ടി​ലെ അ​ഞ്ചു​പേർ മ​രി​ച്ച നി​ല​യി​ൽ

ഇറാനിൽ ശക്തമായ ഭൂചലനം

കര,നാവിക സേനകൾ അഗ്നിവീർ റിക്രൂട്ട്മെൻറ് രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ നൽകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണ്

ബിജെപി  ദേശീയ നിർവ്വാഹക സമിതി  യോഗത്തിന് ഇന്ന്  തുടക്കമാകും

‘യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണം’; പുടിനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ സ്ഥാപനം’: രാഹുല്‍

‘മഹാരാഷ്ട്ര തെലങ്കാനയിലും ആവര്‍ത്തിക്കും’; ബിജെപി എംപി കെ ലക്ഷ്മണ്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies