ഇന്ന് പുൽവാമ ദിനം; രാജ്യത്തിനായി ജീവൻ ബലി നൽകിയ ധീര സൈനികരുടെ ഓർമ്മയിൽ രാജ്യം
ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് ഇന്ന് നാല് വർഷം. 40 സൈനികർക്ക് ജീവൻ നഷ്ടമായ പുൽവാമയിലെ ആക്രമണത്തിന് ഇന്ത്യ ബാലാകോട്ടിലൂടെ ശക്തമായ തിരിച്ചടി നൽകി. നാല് വർഷങ്ങൾക്കിപ്പുറം പുൽവാമയിൽ ...