ലളിത് മോദി വിഷയത്തില്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് പിന്തുണ അറിയിച്ച് ഗഡ്കരി. പാര്‍ട്ടിയും സര്‍ക്കാരും വസുന്ധരയ്ക്കു പിന്നിലുണ്ടെന്ന് ഗഡ്കരി അറിയിച്ചു. ഇപ്പോഴത്തെ ആരോപണങ്ങള്‍ അടി,്ഥാന രഹിതമാണ്. നിയമവിരുദ്ധമായി വസുന്ധര രാജെ പവര്ത്തിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇരു നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.
Discussion about this post