Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

രണ്ടല്ല, അതിര്‍ത്തികടന്ന് ഇന്ത്യന്‍ സേന നടത്തിയത് മൂന്ന് ആക്രമണങ്ങള്‍: രഹസ്യം പുറത്ത് വിട്ട് രാജ് നാഥ് സിംഗ്

by Brave India Desk
Mar 9, 2019, 06:16 pm IST
in India
Share on FacebookTweetWhatsAppTelegram

 

Stories you may like

കൊവിഡ് കേസുകളിൽ വർധനവ് , ഇതുവരെ 273 പേർക്ക് രോഗം സ്ഥിരീകരിച്ചു :ജാഗ്രതയാവാം

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

ബെംഗളുരു: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അതിര്‍ത്തി കടന്ന് മൂന്ന് ആക്രമണങ്ങള്‍ നടത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വെളിപ്പെടുത്തല്‍. അതേസമയം മൂന്നാമത്തെ ആക്രമണത്തെ കുറിച്ച് സംസാരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.കര്‍ണാടകയില്‍ നടന്ന റാലിയിലാണ് രാജ്‌നാഥ് സിംഗിന്റെ വാക്കുകള്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നമ്മള്‍ മൂന്ന് തവണ അതിര്‍ത്തി കടന്നിടുണ്ട് . വിജയകരമായി നമ്മുടെ സൈനികര്‍ മിന്നലാക്രമണം നടത്തുകയും ചെയ്തു . ഇതില്‍ രണ്ടെണ്ണത്തിന്റെ വിവരങ്ങള്‍ പുറത്ത് പറഞ്ഞിട്ടുണ്ട് . എന്നാല്‍ മൂന്നാമത്തെതിനേക്കുറിച്ച് പുറത്ത് പറയില്ലെന്നും രാജ്നാഥ് സിംഗ് വെളിപ്പെടുത്തി .

#WATCH Union Home Minister Rajnath Singh at a public rally in Mangaluru: Pichle 5 varsho mein, teen baar apni seema ke bahar jaa kar hum logon ne air strike kar kaamyaabi haasil ki hai. Do ki jaankari apko dunga, teesri ki nahi dunga. #Karnataka pic.twitter.com/NZKeJPulrS

— ANI (@ANI) March 9, 2019

ഉറി ആക്രമണം 2016ല്‍ നടന്നപ്പോള്‍ പാക് അധീനകശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ സൈന്യം ആക്രമിച്ച് തകര്‍ത്തിരുന്നു . പുല്‍വാമയിലെ 40 സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ഭീകരാക്രമണത്തിന് ശക്തമായ മറുപടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലന കേന്ദ്രം വ്യോമസേന തകര്‍ത്തിരുന്നു .

ഈ രണ്ടു മിന്നലാക്രമണത്തെയും പരോക്ഷമായി പരാമര്‍ശിച്ചാണ് രാജ്നാഥ് സിംഗ് സംസാരിച്ചത് . എന്നാല്‍ ഇവ രണ്ടും മാത്രമല്ലാതെ അതിര്‍ത്തി കടന്നു മറ്റൊരു വ്യോമാക്രമണം കൂടി ഇന്ത്യ നടത്തിയിട്ടുള്ളതായി രാജ്നാഥ് സിംഗ് പറഞ്ഞു .

Tags: rajnath singhsurgical strike
Share770TweetSendShare

Latest stories from this section

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

Discussion about this post

Latest News

സാമ്പത്തികഇടപാടിൽ തർക്കം,റാപ്പർ ഡബ്‌സിയും 3 സുഹൃത്തുക്കളും അറസ്റ്റിൽ

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

കൊവിഡ് കേസുകളിൽ വർധനവ് , ഇതുവരെ 273 പേർക്ക് രോഗം സ്ഥിരീകരിച്ചു :ജാഗ്രതയാവാം

ജാഗ്രത :അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies