18 സൈനികരുടെ വീരമൃത്യു; ഇരച്ചുകയറി പ്രതികാരം ചെയ്ത പാരാ എസ്.എഫ് ;മ്യാന്മർ സർജിക്കൽ സ്ട്രൈക്കിന്റെ ത്രസിപ്പിക്കുന്ന ചരിത്രം
ഡൽഹി പാലം എയർഫോഴ്സ് വിമാനത്താവളത്തിൽ നിന്ന് കോംഗോയിലേക്ക് പുറപ്പെടാനൊരുങ്ങി നിൽക്കുകയായിരുന്നു ഇന്ത്യയുടെ അഭിമാനമായ പാരാ സ്പെഷ്യൽ ഫോഴ്സിലെ കമാൻഡോകൾ. യുണൈറ്റഡ് നേഷൻസ് സമാധാന സേനയുടെ ഭാഗമായി സേവനം ...