Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പെരുമാറ്റചട്ടം നിലനില്‍ വന്നു;ഔദ്യോഗിക സംവിധാനങ്ങള്‍ ഒഴിവാക്കി സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്ത് പ്രതിരോധമന്ത്രി

by Brave India Desk
Mar 11, 2019, 10:57 am IST
in India
Share on FacebookTweetWhatsAppTelegram

കാഹളം മുഴങ്ങി.ഇനി വാശിയേറും പോരാട്ടം.17ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.ഏപ്രില്‍ 11 ന് ആരംഭിച്ച് മെയ് 19 വരെ ഏഴു ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് പ്രഖ്യപനത്തിന് പിന്നാലെ പെരുമാറ്റചട്ടവും നിലവില്‍ വന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ തന്റെ ഔദ്യോഗിക സംവിധാനങ്ങളൊക്കെ ഒഴിവാക്കിയിരിക്കുകയാണ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായതിന് പിന്നാലെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രത്യേക വിമാനം ഒഴിവാക്കി സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തു.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. തുടര്‍ന്നാണ് മന്ത്രി തന്റെ ഔദ്യോഗിക സംവിധാനങ്ങളൊഴിവാക്കി യാത്ര ചെയ്തത്.ചെന്നൈയില്‍ ഒരു പൊതുപരിപാടിക്കായി എത്തിയ മന്ത്രി സര്‍ക്കാര്‍ വാഹനങ്ങളും, സുരക്ഷാവാഹനങ്ങളും ഒഴിവാക്കി പാര്‍ട്ടിയുടെ വാഹനത്തിലാണ് വിമാനത്താവളത്തിലേക്ക് എത്തിയത്.

ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനം പുറപ്പെടുന്നതിന് അല്പം മുന്‍പാണ് മന്ത്രി പ്രത്യേക വിമാനം ഒഴിവാക്കിയത്. രാത്രി 8.40 ന്റെ ഡല്‍ഹി വിമാനത്തിലാണ് മന്ത്രി യാത്ര ചെയ്തത്.

അതേ സമയം തന്നെ യാത്രയാക്കൻ ഉദ്യോഗസ്ഥരോട് വിമാനത്താവളത്തിലേക്ക് എത്തേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞതായും സൂചനയുണ്ട്.

Tags: nirmala seeetharamandefence minister2019 loksabha election
Share938TweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies