തിരുവല്ലയില്‍ യുവാവ് നടുറോഡില്‍ യുവതിയെ തീകൊളുത്തി.പെട്രോള്‍ ഒഴിച്ച് തീ കൊളുത്തികയായിരുന്നു.അയിരൂര്‍ സ്വദേശിയായ യുവതിക്ക് ഗുരുതല പൊള്ളലേറ്റു.തിരുവല്ല കുമ്പനാട് സ്വദേശി അജിന് റെജി മാത്യൂ അറസ്റ്റിലായി.
വിവാഹാഭ്യര്‍ഥന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിരസിച്ചതാണ് കാരണം.ബൈക്കിലെത്തിയ അജിന് പോള്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു.ഒരു സ്കാര്യ സ്ഥാപനത്തില്‍ പഠിക്കന്‍ എത്തിയതായിരുന്നു യുവതി.ഗുരുതരമായ പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.80% ത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം.
Discussion about this post