fire attack

കൊച്ചുവേളിയിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻതീപിടുത്തം: തീയണക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീ പിടിച്ചത്. തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ ...

കല്യാൺ ജ്വല്ലേഴ്‌സിലെ എസി പൊട്ടിത്തെറിച്ചു; ആറ് പേർക്ക് പരിക്ക്; ഒരാൾ ഗുരുതരാവസ്ഥയിൽ

ബംഗളൂരു: കല്യാൺ ജ്വല്ലേഴ്‌സിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് ആറ് പേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കർണാടക ബൈല്ലാരിയിലുള്ള കല്യാൺ ജ്വല്ലറിയുടെ ഷോറൂമിലാണ് അപകടമുണ്ടായത്. ...

പട്‌ന റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഹോട്ടലുകളിൽ വൻ തീപിടുത്തം; ആറ് പേർ മരിച്ചു

പട്‌ന: പട്‌ന ജംഗ്ഷൻ റൈയിൽവേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലുകളിൽ വൻ തീപിടുത്തം. ആറ് പേർ മരിച്ചു. നിരവധി പേർക്ക് തീപിടുത്തത്തില പരിക്കേറ്റിട്ടുണ്ട്. 20 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്. ...

തിരുവനന്തപുരത്ത് ചിപ്‌സ് ഉണ്ടാക്കുന്ന കടയ്ക്ക് തീപിടിച്ചു; ഒരു മരണം; രണ്ട് പേർക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: കൈതമുക്കിൽ ചിപ്‌സ് ഉണ്ടാക്കുന്ന കടയിലുണ്ടായ വൻ തീപിടുത്തത്തിൽ ഒരു മരണം. ഗുരുതരമായി പൊള്ളലേറ്റ കടയുടമ അപ്പു ആചാരിയാണ് മരിച്ചത്. 81 വയസായിരുന്നു. രണ്ട് പേർക്ക് പൊള്ളലേറ്റു. ...

ബിഹാറിലെ മോത്തിഹാരിയിൽ കെട്ടിടത്തിന് തീപിടിച്ച് അ‌പകടം; മൂന്ന് പേർ മരിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് സംശയം

പാറ്റ്ന: ബിഹാറിലെ മോത്തിഹാരിയിൽ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരണം. അ‌പകടത്തിൽ, രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ...

ഓടി​ക്കൊണ്ടിരുന്ന ട്രെയിനിൽ ​തീപിടിത്തം ; നാല്​ ബോഗികള്‍ കത്തി നശിച്ചു

മധ്യപ്രദേശ്​: ഓടിക്കൊണ്ടിരിക്കെ ദുര്‍ഗ് - ഉധംപൂര്‍ എക്‌സ്പ്രസ് ട്രെയിന്​ തീപിടിച്ച്‌​ നാല്​ ബോഗികള്‍ കത്തി നശിച്ചു. ആളപായം ഇല്ലെന്നാണ്​ റിപ്പോര്‍ട്ട്​. രാജസ്ഥാനിലെ ധൗല്‍പൂരിനും മധ്യപ്രദേശിലെ മൊറീനയ്ക്കും ഇടയില്‍ ...

മുംബയിൽ സാംസംഗ് സര്‍വീസ് സെന്ററില്‍ വന്‍ തീപിടിത്തം;

മുംബയ്: മുംബയിലെ കന്‍ജുര്‍മാര്‍ഗിലെ സാംസംഗ് സര്‍വീസ് സെന്ററില്‍ വന്‍ തീപിടിത്തം.ആര്‍ക്കെങ്കിലും അപകടമുണ്ടായതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്‌ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. സ്ഥാപനത്തിനോടടുത്തുള്ള പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചതായി പൊലീസ് ...

കണ്ണൂരില്‍ വന്‍ തീപിടിത്തം; ഉദ്ഘാടനം ചെയ്യാനിരുന്ന 5 മുറികള്‍ കത്തിനശിച്ചു; 50 ലക്ഷത്തിന്റെ നഷ്ടം

കണ്ണൂര്‍: കണ്ണൂര്‍ താണയില്‍ ദേശീയ പാതയില്‍ പൂട്ടിയിട്ട രണ്ട് കടകളിൽ വന്‍ തീപിടിത്തം. ഉദ്ഘാടനം ചെയ്യാനിരുന്ന ഹോം അപ്ലയന്‍സിന്റെ 5 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി ...

ഇറാഖ്​ തീരത്ത് കപ്പലിൽ തീപിടുത്തം; കൊയിലാണ്ടി സ്വദേശി അതുല്‍രാജ് മരണമടഞ്ഞു

കോഴിക്കോട്​​: ഇക്കഴിഞ്ഞ ജൂലായ് 13 ന് ഇറാഖ്​ തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്‍റെ പുരയില്‍ അതുല്‍രാജ് ...

കാമുകനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു; പ്രകോപിതയായ യുവതി തുണി ഫാക്ടറിക്ക് തീയിട്ടു

ഗാന്ധിധാം: കാമുകനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിൽ പ്രകോപിതയായ യുവതി തുണി ഫാക്ടറിക്ക് തീയിട്ടു. ഗാന്ധിധാം ഗണേശ് നഗര്‍ സ്വദേശിയായ മായാബെന്‍ പര്‍മാര്‍ എന്ന യുവതിയാണ് കാമുകനെ ...

കൊളംബോ തുറമുറത്തിന് സമീപം തീപിടിച്ച് ചരക്ക് കപ്പല്‍; ആറു ദിവസമായിട്ടും തീയണയ്ക്കാൻ സാധിച്ചിട്ടില്ല; സഹായത്തിന്‌ ഇന്ത്യന്‍ നാവിക സേനയും

ശ്രീലങ്ക: കൊളംബോ തുറമുഖത്തിന് ഒൻപത് നോട്ടിക്കൽ മൈൽ (18 കിലോമീറ്റർ) വടക്ക് ഭാഗത്തായി നങ്കൂരമിട്ടിരുന്ന സിംഗപ്പൂർ പതാക പതിപ്പിച്ച ചരക്ക് കപ്പലിലെ തീപിടിത്തം അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശ്രീലങ്കന്‍ ...

മഹാരാഷ്ട്രയിൽ ആശുപത്രിയില്‍ തീപിടുത്തം; 4 പേർ വെന്തുമരിച്ചു; 12 പേർ കുടുങ്ങിക്കിടക്കുന്നു 

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ വെന്തുമരിച്ചതായും,പന്ത്രണ്ട് പേര്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നതായും പ്രാഥമിക വിവരം. ആശുപത്രിയില്‍ ഉണ്ടായിരുന്ന ഇരുപതോളം ...

മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം;13 രോഗികൾക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ വസായിയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തത്തിൽ 13 കോവിഡ് രോഗികള്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ വസായിലുള്ള വിജയ് വല്ലഭ് ആശുപത്രിയിലാണ് അപകടമുണ്ടായത്. ഐസിയുവില്‍ ചികിത്സയിലിരിക്കുന്ന രോഗികളാണ് ...

സ്‌കൂളില്‍ തീപ്പിടുത്തം; നഴ്‌സറി വിഭാഗത്തിലെ 20 കുട്ടികള്‍ വെന്തു മരിച്ചു; അപകടം നടന്നത് ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍

നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ തലസ്ഥാന നഗരമായ നിയാമിയില്‍ സ്‌കൂളിന് തീപിടിച്ച്‌ 20 കുട്ടികള്‍ വെന്തു മരിച്ചതായി റിപ്പോർട്ട് . വൈക്കോല്‍ മേഞ്ഞ സ്‌കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്. ...

നോയിഡയിൽ തീപിടുത്തം 2 കുട്ടികൾ  മരിച്ചു; 150 ഓളം കുടിലുകൾ കത്തിനശിച്ചു 

ഡൽഹി : നോയിഡയിലെ സെക്ടർ 63 ന് സമീപം ബഹ്‌ലോൽപൂർ ഗ്രാമപ്രദേശത്ത് നിരവധി കുടിലുകൾക്ക് തീപിടിച്ചതായി പോലീസ് കമ്മീഷണണർ ഗൗതം ബുദ്ധ നഗറിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ...

ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിൽ തീപിടുത്തം; ഐ.സി.യുവിലെ 60 രോഗികളെ രക്ഷപ്പെടുത്തി

ഡൽഹി : ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ ഐ.സി.യു വാര്‍ഡില്‍ വന്‍ തീപിടുത്തമുണ്ടായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത് . ഐ.സി.യുവിലെ അറുപതോളം രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് ...

‘വീട്ടുകാരെ മുഴുവന്‍ കൊല്ലാന്‍ ലക്ഷ്യമിട്ടാണ് മിഥുന്‍ വന്നത്’;വെളിപ്പെടുത്തല്‍

ദേവികയുടെ വീട്ടുകാരെ മുഴുവന്‍ കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടെന്ന് മരിച്ച ദേവികയുടെ അമ്മ. തന്‍റെ ദേഹത്തും പെട്രോള്‍ ഒഴിച്ചെന്ന് അമ്മ മോളിയുടെ മൊഴി. ഇന്നലെ രാത്രിയോടെയാണ് ദേവികയെ മിഥുൻ ...

മാവേലിക്കരയില്‍ പോലീസുകാരിയെ തീവെച്ചു കൊന്നു;പ്രതി പിടിയില്‍

മാവേലിക്കരയില്‍ പോലീസുകാരിയെ തീവെച്ചു കൊന്നു.മാവേലിക്കര വള്ളിക്കുന്നത് വനിതാ പോലീസ് ഉദ്യോഗസ്ഥയായ സിപിഒ സൗമ്യ (30) ആണ് മരിച്ചത്.ആലുവ ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥനായ അജാസാണ് പ്രതി.സൗമ്യയും അജാസും തമ്മില്‍ ...

എറണാകുളത്ത് ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

എറണാകുളം കളമശേരിയിൽ ഭാര്യയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും കൊന്ന ശേഷം തൂങ്ങി ...

തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു

തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു.ചിയാരം സ്വദേശി നീതുവാണ് മരിച്ചത്.പ്രണയാഭ്യര്ത്ഥന നിരസിച്ചതാണ് കാരണം.വടക്കേക്കാട് സ്വദേശിയായ യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist