Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘പ്രിയപ്പെട്ട മോഹന്‍ലാല്‍, നാഗാര്‍ജ്ജുന’അഭ്യര്‍ത്ഥനയുമായി നരേന്ദ്രമോദി

by Brave India Desk
Mar 13, 2019, 12:39 pm IST
in India
Share on FacebookTweetWhatsAppTelegram

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന . രാഷ്ട്രീയ പാര്‍ട്ടികളോടും സിനിമാ താരങ്ങളോടും കായിക താരങ്ങളോടും  ട്വിറ്ററിലൂടെയാണ് മോദിയുടെ അഭ്യര്‍ത്ഥന. രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, ശരത് പവാര്‍, മായാവതി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം.കെ.സ്റ്റാലിന്‍ എന്നിവരെ ടാഗ് ചെയ്താണ് മോദി അഭ്യര്‍ത്ഥന നടത്തിയത്.

I appeal to @RahulGandhi, @MamataOfficial, @PawarSpeaks, @Mayawati, @yadavakhilesh, @yadavtejashwi and @mkstalin to encourage increased voter participation in the upcoming Lok Sabha polls. A high turnout augurs well for our democratic fabric.

— Narendra Modi (@narendramodi) March 13, 2019

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Dear @Mohanlal and @iamnagarjuna,

Your performances have entertained millions over the years and you have also won many awards. I request you to create greater voter awareness and urge people to vote in large numbers.

The award here is, a vibrant democracy.

— Narendra Modi (@narendramodi) March 13, 2019

പോളിങ് ബൂത്തുകളിലേക്ക് കഴിയാവുന്നത്ര വോട്ടര്‍മാരെ എത്തിക്കാന്‍ പരിശ്രമിക്കണമെന്ന് നവീന്‍ പട്‌നായിക്, എച്ച്.ഡി.കുമാരസ്വാമി, എന്‍.ചന്ദ്രബാബു നായിഡു, വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി, നിതീഷ് കുമാര്‍, റാം വിലാസ് പസ്വാന്‍, എന്നിവരോടും സിനിമാ താരങ്ങളായ മോഹന്‍ലാല്‍, നാഗാര്‍ജുന അക്കിനേനി എന്നിവരോടും വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ”വര്‍ഷങ്ങളായി കോടിക്കണക്കിന് ജനങ്ങളെ നിങ്ങള്‍ അഭിനയ മികവിലൂടെ ആനന്ദിപ്പിക്കുന്നു. നിരവധി അവാര്‍ഡുകളും നിങ്ങള്‍ നേടിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ നിങ്ങളെ കൊണ്ടു കഴിയുമെന്നും അതിന് അവരെ പ്രചോദിപ്പിക്കണമെന്നും ട്വിറ്ററിലൂടെ മോദി കുറിച്ചു.

കായികതാരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,അനില്‍ കുംബ്ലെ, വിവിഎസ് സക്ഷമണ്‍, വിരേന്ദര്‍ സേവാഗ് എന്നിവരോടും പ്രമുഖ മാധ്യമങ്ങളോടും തുടങ്ങി സമൂഹത്തിലെ ഉന്നത് പദവികളില്‍ ഇരിക്കുന്നവരോട് വോട്ട് ബോധവല്‍ക്കരണം നടത്താനാണ് നോദിയുടെ അഭ്യര്‍ത്ഥന.

Tags: twitterNarendra Modi2019 Lok Sabha Electionvotting awareness
Share1928TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies