2019 Lok Sabha Election

‘വയനാട്ടില്‍ 40 ശതമാനം മുസ്ലിങ്ങള്‍’; രാഹുലിന്റെ വിജയത്തിന് കാരണം ഇതാണെന്ന് ഒവൈസി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിക്കാന്‍ കാരണം 40 ശതമാനം വരുന്ന മുസ്ലീം വോട്ടുകളാണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. രാഹുല്‍ ...

‘വിശ്വാസികളിൽ ഒരു വിഭാഗത്തിന് സർക്കാർ വിരുദ്ധ വികാരമുണ്ടായി’;ശബരിമലവിഷയം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് സിപിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമല തിരിച്ചടിയായെന്ന് സിപിഐ. സംസ്ഥാന നിർവാഹകസമിതിയിൽ സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പ്രധാന പരാജയ കാരണങ്ങളിലൊന്നായി ശബരിമല ചൂണ്ടിക്കാട്ടുന്നത്. ശബരിമല സത്രീപ്രവേശനത്തോടെ വിശ്വാസികളിൽ ...

ശബരിമല യുവതി പ്രവേശനത്തിന് എല്ലാ ഒത്താശയും ചെയ്ത കൂട്ടായ്മയുടെ വോട്ട് കോണ്‍ഗ്രസിന്;വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് പോസ്റ്റ്‌

ശബരിമലയിലെ ആചാരലംഘനത്തിന്‌ ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്‍കിയ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ വോട്ട് കോണ്‍ഗ്രസ്സിന്. 'നവ്വോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ തങ്ങളുടെ പേജിലിട്ട ...

സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് മാറി’;തൃണമൂലിന്റെ ആഭ്യന്തര റിപ്പോര്‍ട്ട്

പശ്ചിമ ബംഗാളില്‍ ഇടത് വോട്ടുകള്‍ ഒരു പരിധിവരെ ബിജെപിയിലേക്ക് മാറിയിട്ടുണ്ടെന്ന കണക്കുകൂട്ടലുമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര റിപ്പോര്‍ട്ട്. അങ്ങനെ മാറിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് ചെറിയ രീതിയില്‍ ക്ഷീണമുണ്ടാക്കുമെന്നാണ് ...

എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചു;ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി സിപിഎം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച രണ്ട് സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.തെരഞ്ഞെടുപ്പില്‍ എതിര്‍ പാര്‍ട്ടിയായ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാലാണ് ഇവരെ പുറത്താക്കിയത്. ...

‘കസേരയില്‍ ഇരിക്കുന്ന കാലത്തോളം മുഖം നോക്കാതെ നടപടിയെടുക്കും’;സംസ്ഥാന സര്‍ക്കാരിന് തന്നെ മാറ്റാന്‍ അധികാരമില്ലെന്ന് ടിക്കാറാം മീണ

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനത്ത് തുടരുമെന്ന് ടിക്കാറാം മീണ. സംസ്ഥാന സര്‍ക്കാരിന് തന്നെ മാറ്റാന്‍ അധികാരമില്ല. ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം മുഖം ...

‘പുനര്‍വ’യുമായി കുമ്മനം രാജശേഖരന്‍;പ്രചാരണകാലത്തെ ഷാളുകള്‍ പുനരുപയോഗിച്ച് ബാഗുകളും വസ്ത്രങ്ങളും

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കിട്ടിയ പൊന്നാടകളും മേല്‍മുണ്ടുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന 'പുനര്‍നവ' യുടെ പ്രവര്‍ത്തനം മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ...

കാസർകോട് കള്ളവോട്ട്; ചീമേനി സ്വദേശിക്കെതിരെ കേസെടുത്തേക്കും

തൃക്കരിപ്പൂർ ചീമേനിയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ ശ്യാം കുമാറിനെതിരെ പൊലീസ് കേസെടുക്കാൻ സാധ്യത. തൃക്കരിപ്പൂർ 48- നമ്പര്‍ ബൂത്തിൽ ശ്യാം കുമാർ കള്ളവോട്ട് ചെയ്‌തെന്ന് കളക്ടർ നേരത്തെ ...

കള്ളവോട്ടിൽ സിപിഎം പഞ്ചായത്തംഗം അടക്കം 3 പേർക്കെതിരെ പോലീസ് കേസെടുത്തു;ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും

കണ്ണൂര്‍ പിലാത്തറയിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട മൂന്ന് പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. പരിയാരം പൊലീസാണ് കേസ് എടുത്തത്. എ.വി. സലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് കേസ്.ജനപ്രാധിനിത്യ നിയമവും ...

‘ആദിവാസികളെ വെടിവെച്ചു കൊല്ലാനുള്ള നിയമം’;പ്രസംഗത്തിലെ പരാമര്‍ശത്തില്‍ വീണ്ടും തിരിച്ചടി,രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌

ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമമുണ്ടാക്കി എന്ന പ്രസംഗത്തിന് ഇടയിലെ പരാമര്‍ശം രാഹുല്‍ ഗാന്ധിയുടെ ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ നടത്തിയ ഈ ...

കള്ളവോട്ട് സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമെന്ന് ബിജെപി

കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് ബിജെപി.സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ഇന്നലെയാണ് കാസര്‍ഗോഡ് ...

വോട്ടെടുപ്പിന് മുന്‍പേ വാക്ക് നല്‍കി;വോട്ടെടുപ്പ് കഴിഞ്ഞതോടെ പറഞ്ഞ വാക്ക് പാലിക്കാതെ ഉരുണ്ടു കളിച്ച് സര്‍ക്കാര്‍

വോട്ടെടുപ്പു കഴിഞ്ഞതോടെ സര്‍ക്കാര്‍ ജനോപകാര തീരുമാനങ്ങളില്‍ മലക്കം മറിഞ്ഞു. വരുന്ന ഒന്നാം തീയതി ശമ്പളത്തിനൊപ്പം ഒരു വര്‍ഷത്തെ ക്ഷാമബത്ത (ഡിഎ) കുടിശികയടക്കം നല്‍കുമെന്നറിയിച്ചു തെരഞ്ഞെടുപ്പിനു മുന്‍പ് ഉത്തരവിറക്കി ...

‘താന്‍ പറയാത്ത വാക്കുകള്‍ പരിഭാഷയില്‍ കൂട്ടിച്ചേര്‍ത്തു’;വിവാദ പ്രസംഗത്തില്‍ മറുപടി നല്‍കി ശ്രീധരന്‍ പിള്ള

മതസ്പർധയുണ്ടാക്കുന്ന വിധത്തിൽ പ്രസംഗിച്ചെന്ന പരാതിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നൽകി. പ്രസംഗത്തിന്റെ പരിഭാഷയിൽ താൻ പറയാത്ത വാക്കുകൾ എഴുതിച്ചേർത്തിട്ടുണ്ടെന്നും ...

സിപിഎം പരാജയം സമ്മതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് വോട്ട് കച്ചവട ആരോപണമെന്ന് കെ.സുരേന്ദ്രന്‍

സിപിഎമ്മിന്റെ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണം പരാജയഭീതികൊണ്ടാണെന്ന് കെ.സുരേന്ദ്രന്‍.വോട്ട് എണ്ണിക്കഴിയുമ്പോള്‍ സിപിഎമ്മിന്റെ വോട്ട് എവിടെപ്പോയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറയേണ്ടി വരുമെന്നും  കെ.സുരേന്ദ്രന്‍ പറഞ്ഞു. ...

വാരാണസിയില്‍ പ്രിയങ്ക മത്സരിക്കില്ല;അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിര വാരാണസിയില്‍ കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല.പകരം കോണ്‍ഗ്രസ് സഥാനാര്‍ത്ഥി അജയ് റായ് മത്സരിക്കും.2014 ല്‍ വാരാണസിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ...

മുഖ്യമന്ത്രിക്ക് നിരാശയെന്ന് ശ്രീധരൻപിള്ള

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് മാറിനിൽക്കാൻ പറഞ്ഞത് നിരാശകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടുകൾ മുഖ്യമന്ത്രിയെ നിരാശനാക്കിയെന്നും ...

തിരുവനന്തപുരത്ത് ജയം ഉറപ്പെന്ന് കുമ്മനം

തിരുവനന്തപുരത്ത് തനിക്ക് ജയം ഉറപ്പാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. മുമ്പ് വോട്ട് ചെയ്യാതിരുന്ന പലരും ഇത്തവണ വോട്ട് ചെയ്തതാണ് പോളിംഗ് ശതമാനം ഉയരാന്‍ കാരണമെന്നും കുമ്മനം ...

കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവിട്ടു ; വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ സിപിഎം ആക്രമണം

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കീഴാറ്റൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ വീട് കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. വീടിന് മുന്നിലെത്തിയ ...

പോളിങ് ഓഫീസറുടെ അശ്രദ്ധ;നടന്‍ സലീംകുമാറിന്റെ രണ്ട് കൈകളുടെ ചൂണ്ടു വിരലിലും മഷി പുരട്ടി

പോളിങ് ഓഫീസറുടെ അശ്രദ്ധ മൂലം നടന്‍ സലീം കുമാറിന് രണ്ട് കൈയിലും മഷി പുരട്ടേണ്ടി വന്നു. നീണ്ടൂര്‍ സെന്റ് ജോസഫ് സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ വോട്ടു ചെയ്യാനെത്തിയ ...

കേരളത്തില്‍ റെക്കോര്‍ഡ് പോളിംഗ്;മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്‌

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ വിധിയെഴുതി. മുന്നണികളുടെ പ്രചാരണത്തിന് ശേഷം  സംസ്ഥാനത്ത് മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist