തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവാവിനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്നലെയായിരുന്നു അനന്തു ഗിരീഷ് എന്ന യുവാവിനെ കാണാതായത്.നാട്ടില്‍ നടന്ന ഉത്സവത്തിനിടെ അനന്തവും മറ്റൊരു സംഘവും തമ്മില്‍ പ്രശ്നമുണ്ടായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post