സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് കുറഞ്ഞത്. പെട്രോളിന് ഇന്നലെ 15 പൈസ കൂടിയപ്പോള്‍, ഡീസലിന് മൂന്ന് രൂപ കുറഞ്ഞിരുന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74.41 രൂപയാണ്. ഡിസല്‍ വില 71 രൂപ 05 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75.74 രൂപ, 72.42 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് പെട്രോള്‍ വില 74.74 രൂപയും ഡീസല്‍ വില 71.38 രൂപയുമാണ്.
Discussion about this post