ഒറ്റയടിക്ക് കൂട്ടിയത് 14 രൂപ; പാകിസ്താനിൽ 300 കടന്ന് പെട്രോൾ വില; ജനം നെട്ടോട്ടത്തിൽ
ഇസ്ലാമാബാദ്: അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും വൈദ്യുതി നിരക്ക് വർദ്ധനയും പൊറുതിമുട്ടിക്കുന്ന പാകിസ്താനിൽ ഇന്ധന വിലക്കയറ്റവും രൂക്ഷമാകുന്നു. ഓഗസ്റ്റ് 31ന് ഒറ്റയടിക്ക് ലിറ്ററിന് 14 പാകിസ്താൻ രൂപയാണ് പെട്രോളിന് ...