vigilence

പാലാരിവട്ടം മേൽപ്പാലം അഴിമതി; വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിലെ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി. കേസിലെ ഒന്നാം പ്രതിയായ സുമിത് ഗോയൽ ആണ് ഹൈക്കോടതിയെ സമീപിച്ചത്. വിജിലൻസ് എഫ്ഐആർ നിയമാനുസൃതം അല്ലെന്നാണ് സുമിത് ...

പാലാരിവട്ടം പാലം അഴിമതി; ടെണ്ടറില്‍ വന്‍ കൃത്രിമമെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ ഹാജരാക്കി. ടെണ്ടര്‍ ക്ഷണിച്ച വേളയില്‍ കരാര്‍ കമ്പനിയായ ആര്‍ഡിഎസ് 47 കോടി രൂപക്ക് പദ്ധതി ഏറ്റെടുക്കാമെന്നായിരുന്നു ...

റോഡിൽവെച്ച് കൈക്കൂലി: വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കുടുക്കി വിജിലൻസ്

തിരുവനന്തപുരത്ത് പൊതുവഴിയിൽ വെച്ച് കൈക്കൂലി വാങ്ങിയ വനിതാ ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടര്‍ പിടിയിൽ. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥ സംഘമാണ് ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടറെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി നിയമനടപടികള്‍ക്ക് പിന്നാലെ ...

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കും,ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ അറസ്റ്റ്  ചെയ്യാന്‍ സാധ്യത. മന്ത്രിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ വ്യക്താമാക്കി.ടിഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ...

പാലാരിവട്ടം മേല്‍പാലം അഴിമതി; ടി ഒ സൂരജ് ഉൾപ്പെടെ നാല് പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാല് പ്രതികളെ വിജിലൻസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം അഞ്ചാം തിയതി ...

‘കൺസ്യൂമർ ഫെഡ് എംഡി സ്ഥാനത്തേക്ക് നോക്കിയത് യോഗ്യത മാത്രം,കേസുള്ള കാര്യം രതീഷ് പറഞ്ഞില്ല’;വിചിത്ര ന്യായവുമായി സഹകരണ വകുപ്പ് സെക്രട്ടറി

കൺസ്യൂമർ ഫെഡ് എം.ഡി സ്ഥാനത്തേക്ക്  ഡോ.കെ.എ രതീഷിന്റെ യോഗ്യത മാത്രമേ നോക്കിയുള്ളുവെന്നാണ് സഹകരണ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം .കേസിന്റെ കാര്യങ്ങൾ അന്വേഷിച്ചില്ല .ഇന്റർവ്യൂ സമയത്ത് രതീഷ് പറഞ്ഞതുമില്ല . ...

അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്നയാളെ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡിയാക്കാന്‍ നീക്കം: ഇനി വേണ്ടത് വിജിലന്‍സ് അനുമതി മാത്രം

കശുവണ്ടി അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഡോ.കെ.എ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയാക്കാന്‍ നീക്കം. ബുധനാഴ്ച സഹകരണവകുപ്പ് സെക്രട്ടറി നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത രതീഷിനെ നിയമിക്കാന്‍ വിജിലന്‍സിന്റെ അനുമതി ...

വഴിപാട് പണം തട്ടിപ്പ് കേസ്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കുറ്റക്കാരനെന്ന് വിജിലന്‍സ് കോടതി

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉണ്ണിയപ്പം ഉദയാസ്തമന പൂജക്കു  ഭക്തര്‍ നല്‍കിയ തുക തട്ടിയെടുത്ത കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കുറ്റക്കാരനെന്ന് വിജിലന്‍സ് കോടതി. കൊല്ലം കൗസ്തുഭത്തില്‍  ...

ജേക്കബ് തോമസിനെതിരെ വീണ്ടും കേസ് ചുമത്തി സര്‍ക്കാര്‍: നീക്കം ഹൈക്കോടതിയും വിജിലന്‍സും തള്ളിയ ആരോപണത്തില്‍

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അഴിമതി കേസ്. തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ...

അനധികൃത സ്വത്ത് സമ്പാദന കേസ്: മുന്‍ മന്ത്രി കെ.ബാബുവിന് തിരിച്ചടി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബു വിചാരണ നേരിടണമെന്ന് കോടതി.കെ.ബാബുവിന്റെ വിടുതല്‍ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളുകയായിരുന്നു. പ്രഥമദൃഷ്ട്യ 43% അനധികൃത സ്വത്തുണ്ടെന്ന ...

വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: വിജിലന്‍സിനെ വിവരാവകാശ നിയമപരിധിയില്‍നിന്ന് ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രഥമദൃഷ്ട്യാ തന്നെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതല്ലേയെന്നും കോടതി ...

വിജിലന്‍സ് ഡയറക്ടറെ യുഡിഎഫ് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് വി.എസ്

കൊച്ചി: വിജിലന്‍സ് ഡയറക്ടറെ യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍. വിജിലന്‍സ് തട്ടിപ്പ് സംഘമായി മാറിയെന്നും, വിജിലന്‍സിനെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ...

ഓപ്പറേഷന്‍ നികുതി: വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ അനധികൃത പണം കണ്ടെത്തി

കോഴിക്കോട്: സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ നടന്ന മിന്നല്‍പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ചെക്ക് പോസ്റ്റുകളെ സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കാനുള്ള വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ നികുതി'യുടെ ഭാഗമായാണ് പരിശോധന നടന്നത്. പാലക്കാട് ...

ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് മേധാവിയായി നിയമിച്ചു

തിരുവനന്തപുരം: ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. നിലവിലെ ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അവധിയിലാണ്. അദ്ദേഹം നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലാണ് ശങ്കര്‍ റെഡ്ഡിയുടെ ...

ആനവേട്ടക്കേസില്‍ വ്യാജമൊഴി തയ്യാറാക്കിയെന്ന് വിജിലന്‍സ്

കൊച്ചി: ആനവേട്ടക്കേസില്‍ പ്രതി കെ.ഡി. കുഞ്ഞുമോന്റെ പേരില്‍ തയ്യാറാക്കിയത് വ്യാജമൊഴിയെന്ന് വിജിലന്‍സ്. 25 ആനകളെ കൊന്നു എന്ന് മുഖ്യപ്രതികളിലൊരാളായ കെ.ഡി കുഞ്ഞുമോന്‍ മൊഴി നല്‍കിയെന്നത് വ്യാജരേഖയാണെന്ന് വിജിലന്‍സ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist