സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ കടുത്ത ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ് . കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് .
തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം , തൃശ്ശൂര്‍ , പാലക്കാട് , കോഴിക്കോട് ജില്ലകളിലാണ് നിലവിലെ സാഹചര്യത്തേക്കാള്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചൂടുകൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കിയ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്കിയിടുണ്ട് .
Discussion about this post