പച്ചകൾ ദൂരെ പോ; പാകിസ്താനികൾ സ്വെെര്യം തരുന്നില്ല;ചാട്ടവാറെടുത്ത് സൗദി; ഇത്തരക്കാരെ ഇനിയിങ്ങോട്ട് കയറ്റി അയക്കരുതെന്ന് താക്കീത്
റിയാദ്; പാകിസ്താനെതിരെ സ്വരം കടുപ്പിച്ച് സൗദി അറേബ്യ. തീർത്ഥാടനത്തിന്റെ മറവിൽ സൗദിയിൽ എത്തുന്ന പാകിസ്താൻ യാചകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കർശന മുന്നറിയിപ്പുമായി സൗദി എത്തിയത്. യാചകരുടെ ...