Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ഫോടകവസ്തുക്കളും മദ്യവും കടത്താന്‍ സാധ്യത ; പരിശോധന കര്‍ശനമാക്കി

by Brave India Desk
Mar 28, 2019, 06:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സംസ്ഥാനത്ത് ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തുക്കളും മദ്യവും കടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന കര്‍ശനമാക്കി . ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ എക്സ്പ്രസ് – പാസഞ്ചര്‍ ട്രെയിനുകളില്‍ പരിശോധന തുടങ്ങി .

പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് രാത്രിയിലും പകലുമായിട്ടാണ് പരിശോധന നടത്തുന്നത് . തിരുവനന്തപുരം , കോട്ടയം , എറണാകുളം , തൃശ്ശൂര്‍ , പാലക്കാട് , കോഴിക്കോട് , കണ്ണൂര്‍ , മംഗളുരു എന്നിങ്ങനെയുള്ള പ്രധാന റെയിവേ സ്റ്റെഷനുകളില്‍ മുഴുവന്‍ സമയ പരിശോധന ആരംഭിച്ചിട്ടുണ്ട് .

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

അനനധികൃതമായ ലഗേജുകള്‍ കടത്തുന്നതിനായി തിരക്കുള്ള ട്രെയിനാണ് സംഘങ്ങള്‍ തിരഞ്ഞെടുക്കുന്നത് . ഇങ്ങനെ കടത്തുന്ന ലഗേജുകള്‍ കോച്ചില്‍ തന്നെ സൂക്ഷിച്ചതിന് ശേഷം സംഘാംഗങ്ങള്‍ മാറിനില്ക്കാറാണ് പതിവ് . പ്രധാന സ്റ്റേഷന് മുന്‍പ് അല്ലെങ്കില്‍ ട്രെയിന്‍ സിഗ്നല്‍ ലഭിക്കാതെ നിറുത്തിയിടുന്ന സമയങ്ങളില്‍ ഇവ കടത്തി മറ്റു വാഹനങ്ങളില്‍ കൊണ്ടുപോകുകയാണ് സംഘങ്ങളുടെ രീതി .

തെരഞ്ഞെടുപ്പ് കഴിയും വരെ തീവണ്ടികളില്‍ പരിശോധന തുടരാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് . ഇത് പ്രകാരം മുഴുവന്‍ സ്റ്റെഷനുകളിലും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് . ഷോര്‍ണൂര്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക വിംഗിനാണ് മലഭാര്‍ മേഖലയുടെ പരിശോധന ചുമതല . ഇവര്‍ക്കൊപ്പം ബോംബ്‌-ഡോഗ് സ്ക്വാഡുകള്‍ സജീവമായി പരിശോധനയില്‍ പങ്കാളിയാകും .

Tags: railway station
Share27TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies